Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മനുഷ്യൻ ഉല്ലാസം ആഗ്രഹിക്കുന്നവരാണ്; ജീവിത സമ്മദ്ദത്തിന് ഒന്ന് ആശ്വാസം കിട്ടാനാണ് മനുഷ്യൻ ഉല്ലാസം അന്വേഷിക്കുന്നത്; അതിൽ പ്രധാനമാണ് ട്യൂറിസം; അതിൽ കാഴ്ച്ചകൾ വേണം, പാട്ട് വേണം ആട്ടവും വേണം; ആടിപ്പാടാൻ പോലും പൊതുബോധത്തിൽ നിയന്ത്രണമുള്ള നമ്മുടെ നാട്ടിൽ മാനസിക ഉല്ലാസത്തിനുള്ള ഉപാധികൾ ഉണ്ടാക്കുക; സന്തോഷങ്ങൾ നിറയുന്ന ഇടങ്ങൾ ഉണ്ടാവാൻ നിയമത്തിന്റെ വാതിലുകൾ തുറന്നിടണം; ജസ്‌ല മാടശേരി

07 OCTOBER 2022 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ് പരിഗണിക്കും

ട്യൂറിസ്റ്റ് ബസ്സ് ഓണേഴ്സ് അസോസിയേഷന്റെ ഒരു നേതാവിന്റെ ഇന്റർവ്യൂ കാണുകയായിരുന്നു. ബസ്ബുക്ക് ചെയ്യാൻ വരുന്നവർ ബസ്സിൽ വലിയ സൗണ്ട് ഉള്ള മ്യുസിക്ക് സിസ്റ്റം ഉണ്ടോ.? വലിയ സ്ക്രീൻ ഉണ്ടോ.? സ്മോക്കർ ഉണ്ടോ.? ഡാൻസിങ്ങ് ലൈറ്റിങ്ങ് ഉണ്ടോ.? എന്നൊക്കയാണ് ആദ്യം ചോദിക്കാറുള്ളതത്രെ.!

ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ട്യൂറിസ്റ്റ് ബസ്സ് ഓണേഴ്സ് അസോസിയേഷന്റെ ഒരു നേതാവിന്റെ ഇന്റർവ്യൂ കാണുകയായിരുന്നു. ബസ്ബുക്ക് ചെയ്യാൻ വരുന്നവർ ബസ്സിൽ വലിയ സൗണ്ട് ഉള്ള മ്യുസിക്ക് സിസ്റ്റം ഉണ്ടോ.? വലിയ സ്ക്രീൻ ഉണ്ടോ.? സ്മോക്കർ ഉണ്ടോ.? ഡാൻസിങ്ങ് ലൈറ്റിങ്ങ് ഉണ്ടോ.? എന്നൊക്കയാണ് ആദ്യം ചോദിക്കാറുള്ളതത്രെ.!

മനുഷ്യൻ ഉല്ലാസം ആഗ്രഹിക്കുന്നവരാണ്. ജീവിത സമ്മദ്ദത്തിന് ഒന്ന് ആശ്വാസം കിട്ടാനാണ് മനുഷ്യൻ ഉല്ലാസം അന്വേഷിക്കുന്നത്. അതിൽ പ്രധാനമാണ് ട്യൂറിസം. അതിൽ കാഴ്ച്ചകൾ വേണം, പാട്ട് വേണം ആട്ടവും വേണം. ആടിപ്പാടാൻ പോലും പൊതുബോധത്തിൽ നിയന്ത്രണമുള്ള നമ്മുടെ നാട്ടിൽ മാനസിക ഉല്ലാസത്തിനുള്ള ഉപാധികൾ ഉണ്ടാക്കുക എന്നതാണ് വേണ്ടത്. ഡാൻസ് ബാറുകളും പമ്പ്ബുകളും എന്നൊക്കെ കേൾക്കുമ്പോൾ സംസ്ക്കാരം തകരുമെന്ന് നെഞ്ചുവേദനിക്കുന്ന ഒരു അടഞ്ഞ സമൂഹമാണ് ഉള്ളത്.

ഉല്ലസിക്കാൻ അതിനാവശ്യമായ ഇടങ്ങൾ ഉണ്ടാവണം. സന്തോഷങ്ങൾ നിറയുന്ന ഇടങ്ങൾ ഉണ്ടാവാൻ നിയമത്തിന്റെ വാതിലുകൾ തുറന്നിടണം. . വാഹനങ്ങൾ സഞ്ചരിക്കാനുള്ളതും. ഉല്ലാസയിടങ്ങൾ സന്തോഷങ്ങൾക്കും ഉള്ളതായി നിലനിർത്തണം. അല്ലാത്തപക്ഷം ... മനുഷ്യൻ തന്റെ സന്തോഷങ്ങൾ അടക്കിവയ്ക്കില്ല. ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും.

.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 minutes ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (8 minutes ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (44 minutes ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (58 minutes ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (1 hour ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (1 hour ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (2 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (2 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (2 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (3 hours ago)

നെടുമ്പാശേരി കാറപകടം... പ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ  (3 hours ago)

Malayali Vartha Recommends