Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം..


കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...


ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?


കല്യാണ സീസണിൽ പണമൊഴുകുന്നു! സ്വർണ്ണത്തിൽ 1.2 ലക്ഷം കോടി,വസ്ത്രങ്ങളിൽ 90,000 കോടി;രാജ്യത്ത് 52 ലക്ഷം വിവാഹങ്ങൾ!7.5 ലക്ഷം കോടിയുടെ ബിസിനസ്സ്..


കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്

ഏത് രാഷ്ട്രിയ പാർട്ടി കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന കേരളത്തിലെ ഭൂരിപക്ഷ വോട്ടർമാരായ വീട്ടമ്മമാർ കാണുന്ന സീരിയലുകൾക്ക് നിലവാരമില്ലാ എന്ന് കണ്ടെത്തിയ നിലവാരമുള്ള മനുഷ്യരാണ് ഈ വർഷത്തേയും കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്ജൂറി; നിലവാരമുള്ള ഇത്തരം മണ്ടൻമാരുടെ കാലത്ത് ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാൻമാരാണ്; വിമർശനവുമായി നടൻ ഹരീഷ് പേരടി

27 NOVEMBER 2022 06:15 AM IST
മലയാളി വാര്‍ത്ത

ഏത് രാഷ്ട്രിയ പാർട്ടി കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന കേരളത്തിലെ ഭൂരിപക്ഷ വോട്ടർമാരായ വീട്ടമ്മമാർ കാണുന്ന സീരിയലുകൾക്ക് നിലവാരമില്ലാ എന്ന് കണ്ടെത്തിയ നിലവാരമുള്ള മനുഷ്യരാണ് ഈ വർഷത്തേയും കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്ജൂറി. വിമർശനവുമായി നടൻ ഹരീഷ് പേരടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഏത് രാഷ്ട്രിയ പാർട്ടി കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന കേരളത്തിലെ ഭൂരിപക്ഷ വോട്ടർമാരായ വീട്ടമ്മമാർ കാണുന്ന സീരിയലുകൾക്ക് നിലവാരമില്ലാ എന്ന് കണ്ടെത്തിയ നിലവാരമുള്ള മനുഷ്യരാണ് ഈ വർഷത്തേയും കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്ജൂറി... അങ്ങിനെയാണങ്കിൽ ഈ വീട്ടമ്മമാർ തിരഞ്ഞെടുക്കുന്ന രാഷ്ട്രിയത്തിനും, ഇവർ തിരഞ്ഞെടുക്കുന്ന ഭരണകൂടത്തിനും, ഇവരുണ്ടാക്കുന്ന ഭക്ഷണത്തിനും,ഇവർ വളർത്തുന്ന നമ്മുടെ മക്കൾക്കും, ഇവരുടെ സ്നേഹത്തിനും ഒന്നും നിലവാരമുണ്ടാവാൻ സാധ്യതയില്ല.....

ഈ ഫോട്ടോയിൽ കാണുന്ന എല്ലാവരുടെയും വീടുകളിൽ നിലവാരമില്ലാത്ത സീരിയലുകൾ ഇപ്പോഴും ഓടി കൊണ്ടിരിക്കുകയായിരിക്കും... ഇത് കണ്ടു പിടിക്കാനും ചാനൽ ശ്യംഖലക്ക് ഇപ്പോൾ സംവിധാനമുണ്ട്... നിലവാരമുള്ള ഇത്തരം മണ്ടൻമാരുടെ കാലത്ത് ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാൻമാരാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ആർമിയുടെ വണ്ടി തടഞ്ഞുനിർത്തി,മിലിട്ടറി ലൈസൻസ് വലിച്ചെറിഞ്ഞ് RTO-യുടെ ഷോ..മിനിറ്റിനുള്ളിൽ ജോലി സ്വാഹാ!  (14 minutes ago)

മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കുപറഞ്ഞു; ആറാം ക്ലാസുകാരൻ ജനലിൽ തൂങ്ങി..!+1 വിദ്യാർത്ഥിനിയും തൂങ്ങിമരിച്ചു; കാരണം പുറത്ത്.  (23 minutes ago)

സൗദിയുടെ തുറമുഖങ്ങളും വൈദ്യുതിനിലയങ്ങളും ആക്രമിക്കുമെന്നു ഹുതികൾ ഭീഷണി മുഴക്കി.  (27 minutes ago)

കോടിയേരിയെ വിറ്റ് പിണറായി കുറേ നേടി..! 'മുച്ചൂടും മുടിഞ്ഞേ തീരു' പച്ചയ്ക്ക് പറഞ്ഞ് അളിയൻ  (30 minutes ago)

ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം ഹൊദൈത പിളർത്തി  (2 hours ago)

ഹൊദൈത പിളർത്തി അറബിക്കൂട്ടം; ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം  (2 hours ago)

കാൽ... പിടിക്കടാ, പിടിക്ക്! പറഞ്ഞു തീരും മുന്നേ മുഖത്തടി...! പത്താം ക്ലാസുകാരനെ തല്ലിച്ചതച്ച് ഇഞ്ചപ്പരുവമാക്കി ഇവന്മാർ  (2 hours ago)

ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!  (5 hours ago)

ഏറ്റവും മികച്ച ചികിത്സാ സംവിധാനം പൊതുമേഖലയിലുണ്ട് എന്നത് അഭിമാനകരം: മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷൻ രണ്ടാം ദിനം: പ്രമുഖ ഡോക്ടർമാർ പങ്കെടുത്തു  (5 hours ago)

കൊല്ലത്ത് 17കാരനെതിരെ പോക്സോ കേസ്  (5 hours ago)

കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...  (6 hours ago)

#HeartbreakingNews കേരളത്തിലെ കുട്ടികൾക്ക് ഇതെന്ത് പറ്റി..?  (6 hours ago)

ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?  (6 hours ago)

#WeddingSeason കല്യാണ സീസണിൽ പണമൊഴുകുന്നു!  (6 hours ago)

Malayali Vartha Recommends