കാണുമ്പോൾ മാന്യൻ പക്ഷെ കയ്യിലിരുപ്പ് ഇതായിരുന്നു; അവൻ എന്തിനാ ഇത്രയുംകാലം ആ കുഞ്ഞിനെ ഇങ്ങെന വളർത്തിയത്; ആളൂർ വന്നിട്ടു യാതൊരു കാര്യമില്ല; ഞങ്ങൾ ജനങ്ങൾ ഇവിടെ ഉണ്ട്; ശ്രീമഹേഷിനെ രക്ഷിക്കാൻ ആളൂർ എത്തുമോ? പൊട്ടിത്തെറിച്ച് നാട്ടുകാർ

സ്വന്തം കുഞ്ഞിനെ വെട്ടി കൊലപ്പെടുത്തിയ മഹേഷിനെ രക്ഷിക്കാൻ ആളൂർ എത്തുമോ? ഇപ്പോഴേ പലരും ചോദിക്കുന്ന ചോദ്യമാണിത് . കാരണം അതൊരു സാധരണ വാർത്ത ആയി മാറിയിരിക്കുന്നു .കൂടത്തായി ജോളി , വിസ്മയ കൊല കേസിലെ കിരൺ , ഉത്ര വധക്കേസിലെ സൂരജ്, ഡോകടർ വന്ദന കൊലക്കേസിലെ സന്ദീപ്എന്നിവർക്കൊക്കെ വേണ്ടി ആളൂർ രംഗത്ത് വന്നിരുന്നു. അത് ഈ കേസിലും ആവർത്തിക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
എന്നാൽ ഇപ്പോൾ ഇതാ ഈ ചോദ്യത്തിന് നാട്ടുകാർ പൊട്ടിത്തെറിച്ചിരിക്കുകയാണ്. മഹേഷിനു വേണ്ടി ആളൂർ എത്തിയാൽ എന്ത് സംഭവിക്കും ? ആളൂർ വന്നിട്ടു യാതൊരു കാര്യമില്ല ഞങ്ങൾ ജനങ്ങൾ ഇവിടെ ഉണ്ട് . എന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനു വേണ്ടി വാദിക്കാൻ വരുന്ന വക്കീൽ അവനു തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം. ഒരു പാർട്ടിയും ദയവ് ചെയ്ത് ഇതിൽ ഇടപെടരുത് എന്നും നാട്ടുകാകർ വ്യക്തമാക്കി. മാത്രമല്ല മഹേഷിന്റെ നാട്ടുകാർ കൂടുതൽ പ്രതികരണം ഈ വിഷയത്തിൽ നടത്തിയിരിക്കുകയാണ്.
അത് നമുക്ക് കേൾക്കാം; 18 വർഷം കഴിയുമ്പോൾ അവൻ പുറത്ത് ഇറങ്ങുമ്പോൾ ഞങ്ങൾ; അവനെ പൂശിയിരിക്കും. അവൻ കാട്ടു മൃഗമാണ്. അച്ഛൻ എന്ന വാക്കിന് അവൻ യോഗ്യനല്ല വക്കീൽ അവനു ശിക്ഷ വാങ്ങി കൊടുക്കണം തക്കുടു കുഞ്ഞു ആയിരുന്നു. ഈ സംഭവം നടക്കുന്നതിന് ഒരാഴ്ച്ച മുന്നേ കുഞ്ഞിനെ കണ്ടിരുന്നു. അമ്മയെ കൂടെ താമസിക്കാൻ അനുവദിക്കില്ല അവൻ .റോഡിലേക്ക് അവർ ഇറങ്ങാറില്ല .
മീൻ വാങ്ങാൻ ഇറങ്ങിയാൽ ആയി. ആരോടും മിണ്ടില്ല.കാണുമ്പോൾ മാന്യൻ പക്ഷെ കയ്യിലിരുപ്പ് ഇതായിരുന്നു . 100 രൂപ വണ്ടിക്കൂലിക്ക് ആ അമ്മ 200 രൂപ കൊടുക്കും. ആ കുഞ്ഞിന്റെ മുഖം കണ്ടാൽ അങ്ങനെ ചെയ്യാൻ തോന്നൂമോ? നല്ല അടി കൊടുത്താൽ മതി അവനു . ഇപ്പോൾ അവൻ മാനസിക രോഗിയായി അഭിനയിക്കുകയാണ്. പകൽ മാന്യൻ എന്നിട്ട ഇങ്ങനെ ചെയ്തത്. കുഞ്ഞിനെ കൊണ്ടു പോകുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട് അവനു കല്യാണം കഴിക്കാൻ പോലും യോഗ്യൻ അല്ല. അവൻ എന്തിനാ ഇത്രയുംകാലം ആ കുഞ്ഞിനെ ഇങ്ങെന വളർത്തി.യത് .എന്നാണ് നാട്ടുകാർ ചോദിക്കുന്നത് .
https://www.facebook.com/Malayalivartha