Widgets Magazine
06
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എം. വിന്‍സെന്റ് എം.എല്‍.എയുടെ കാർ അപകടത്തിൽ പെട്ടു; കാര്‍ കരമന-കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്

07 FEBRUARY 2024 05:11 PM IST
മലയാളി വാര്‍ത്ത

എം. വിന്‍സെന്റ് എം.എല്‍.എയുടെ കാർ അപകടത്തിൽ പെട്ടു; കാര്‍ കരമന-കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.  എം. വിന്‍സെന്റ് എം.എല്‍.എയുടെ കാർ അപകടത്തിൽ പെട്ടു. കാര്‍ കരമന-കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

 

എം.എല്‍.എയ്ക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും അപകടത്തിൽ പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഈ അപകടമുണ്ടായത്. എം. വിന്‍സെന്റ് കോവളം നിയോജക മണ്ഡലം എം.എല്‍.എ.യാണ് .

 

ബാലരാമപുരത്തെ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകും വഴിയാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിടുകയായിരുന്നു. നിസ്സാര പരിക്കേറ്റ എം.എല്‍.എ.യേയും കൂടെണ്ടായിരുന്നയാളെയും പോലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയെ അറസ്റ്റ് ചെയ്തു  (13 minutes ago)

ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കണം... നാലാഴ്ച ടോള്‍ പിരിക്കരുതെന്ന്....  (16 minutes ago)

2,000 കര്‍ഷക ചന്തകള്‍ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി  (35 minutes ago)

ബസും ബൈക്കും കൂട്ടിയിടിച്ച്  (38 minutes ago)

വൈദ്യുതി തൂണ്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍  (44 minutes ago)

ഏഷ്യ കപ്പ് ബാസ്‌കറ്റ്ബാള്‍ മത്സരത്തില്‍  (55 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (1 hour ago)

UP കാമുകനെ മതി ഭർത്താവിനെ വേണ്ട..  (1 hour ago)

ചേര്‍ത്തല സെബാസ്റ്റ്യന്റെ ഭാര്യയുടെ നിര്‍ണായക വെളിപ്പെടുത്തല്‍  (1 hour ago)

വെസ്റ്റിന്‍ഡീസിനെ 13 റണ്‍സിന് തോല്‍പിച്ച് പാകിസ്താന്‍  (1 hour ago)

വാഹനം തട്ടി മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (1 hour ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാജ്ഭവനില്‍ നടത്തുന്ന അറ്റ് ഹോം സല്‍ക്കാരത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം  (1 hour ago)

ഉടമ്പടി പാലിക്കില്ലെന്ന്  (2 hours ago)

ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷ  (2 hours ago)

കുലുങ്ങി വിറച്ച് ഭൂമി അമേരിക്കക്കാർ ഇറങ്ങി ഓടി വമ്പൻ പ്രകമ്പനം 2 മണിക്കൂറിൽ സംഭവിച്ചത്  (2 hours ago)

Malayali Vartha Recommends