Widgets Magazine
25
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരട്ടക്കൊലകേസിൽ കൃത്യം നടത്തുന്നതിനായി പ്രതി എത്തുന്ന നിർണായക ദൃശ്യങ്ങൾ പുറത്ത്...


ഇനി വിട്ടുവീഴ്ചയില്ല... നാവിക, വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാന്‍ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാന്‍ ശ്രമം, അറബിക്കടലില്‍ ഐഎന്‍എസ് സൂറത്തില്‍ മിസൈല്‍ പരീക്ഷണം വിജയം


രാഹുല്‍ ഗാന്ധി ഇന്ന് കശ്മീരിലേക്ക്.... ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും


അവന്റെയൊക്കെ അണ്ണാക്കില്‍ റഫാല്‍ മിറാഷ് വെടിക്കെട്ട്


കേരളത്തിൽ റെയിൽവേ ജോലി .. അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ വിജ്ഞാപനം വന്നു – 9900 ഒഴിവുകള്‍

തീയിടൽ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാൻ പറ്റാത്തതാണ് സത്യമെന്ന് നിങ്ങൾ മനസിലാക്കണം; ഇനിയും ഇത്തരം രേഖകൾ പുറത്ത് വരിക തന്നെ ചെയ്യും; വിക്കിപീഡിയ തിരുത്തി കൈ കുഴയുമെന്ന് ചുരുക്കം; കരുതിയിരിക്കുക!!! മുന്നറിയിപ്പുമായി സന്ദീപ് വാചസ്പതി

12 FEBRUARY 2024 06:00 PM IST
മലയാളി വാര്‍ത്ത

തീയിടൽ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാൻ പറ്റാത്തതാണ് സത്യമെന്ന് നിങ്ങൾ മനസിലാക്കണം. ഇനിയും ഇത്തരം രേഖകൾ പുറത്ത് വരിക തന്നെ ചെയ്യും... വിക്കിപീഡിയ തിരുത്തി കൈ കുഴയുമെന്ന് ചുരുക്കം. കരുതിയിരിക്കുക. നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടി എന്ന ചരിത്ര വസ്തുത സന്ദീപ് ജി വാര്യർ. പൊതു വേദിയിൽ പറഞ്ഞതോടെ അന്തം കമ്മികൾ വിക്കിപീഡിയ തിരുത്തുന്നു എന്നാണ് സംഘികളുടെ പുതിയ ആരോപണം. മൂത്ത കമ്മികൾ ചെയ്ത പാതകം മനസ്സിലാക്കുമ്പോൾ ഇതൊക്കെ എത്രയോ ചെറുത്. മൂത്ത കള്ളന്മാർ മുഴുത്ത കള്ളം ചെയ്യുമ്പോൾ പാവങ്ങൾ അവർക്ക് പറ്റുന്ന ചെറിയ തരികിടകൾ ചെയ്യുന്നു എന്നേ ഉള്ളൂ.

പാർട്ടി രൂപീകരണ കാലം മുതൽ സ്വാതന്ത്ര്യ കാലം വരെയുള്ള പാർട്ടി കത്തിടപാടുകൾ, വിവിധ ഘടകങ്ങൾ കേന്ദ്ര കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടുകൾ, നേതാക്കളെ പറ്റിയുള്ള ആരോപണങ്ങൾ, ചർച്ചകളുടെ മിനിട്സ് എന്നിവ അടങ്ങിയ 14 കൂറ്റൻ ഇരുമ്പ് പെട്ടികളിലെ പാർട്ടി രേഖകൾ കേന്ദ്രകമ്മിറ്റി കത്തിച്ചു കളഞ്ഞിട്ടുണ്ട്. ഇതിനായി ഇ.എം.എസ്, നിഖിൽ ചക്രവർത്തി, ബെർലിൻ കുഞ്ഞനന്തൻ നായർ എന്നിവരുൾപ്പെട്ട ആർക്കൈവ്സ് കമ്മിറ്റി രൂപീകരിച്ചു. ഇ.എം.എസ് കേരളത്തിലേക്ക് മടങ്ങിയപ്പോൾ എം. ബസവ പുന്നയ്യ പകരം നിയോഗിക്കപ്പെട്ടു.

"ഇതെല്ലാം പാർട്ടിയിലെ ജീർണ്ണതയുടെ തെളിവുകളാണ്. ഇതൊന്നും ചരിത്രത്തിൽ വന്നു കൂടാ." എന്നായിരുന്നു പാർട്ടി നിർദ്ദേശം. പക്ഷേ ബ്രിട്ടീഷുകാർ പോയ ശേഷം നാഷണൽ ആർക്കൈവ്സിൻ്റെ ഭാഗമായ ഇത്തരം രേഖകൾ കത്തിക്കാൻ പാർട്ടിക്ക് അവസരം കിട്ടാത്തത് കൊണ്ട് പതുക്കെയാണെങ്കിലും ഇക്കാര്യങ്ങൾ വെളിയിൽ വന്നു.

പാർട്ടിക്ക് കുഴപ്പമില്ലാത്ത രേഖകൾ ദില്ലിയിലെ അജോയ് ഭവനിൽ ഇപ്പോഴും ലഭ്യമാണ്. തീയിടൽ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാൻ പറ്റാത്തതാണ് സത്യമെന്ന് നിങ്ങൾ മനസിലാക്കണം. ഇനിയും ഇത്തരം രേഖകൾ പുറത്ത് വരിക തന്നെ ചെയ്യും... വിക്കിപീഡിയ തിരുത്തി കൈ കുഴയുമെന്ന് ചുരുക്കം. കരുതിയിരിക്കുക.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലാമണ്ഡലം നാരായണന്‍ നായര്‍ അന്തരിച്ചു  (4 minutes ago)

വീട്ടില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് ഓയില്‍ കുടിച്ച ഒന്നര വയസുകാരിക്ക്  (22 minutes ago)

ഇരട്ടക്കൊലകേസിൽ കൃത്യം നടത്തുന്നതിനായി പ്രതി എത്തുന്ന നിർണായക ദൃശ്യങ്ങൾ പുറത്ത്...  (39 minutes ago)

കോഴിക്കോട് സ്വദേശിയായ പുതിയ പന്തക്കലകത്ത് അബ്ദുല്‍ റസാഖ് മരിച്ചു.  (42 minutes ago)

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (59 minutes ago)

സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് സംശയം...  (1 hour ago)

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമാണ് ചൊവ്വാഴ്ച  (1 hour ago)

മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും  (1 hour ago)

വിജയകുമാറിന്റെ വീട്ടിൽ ഉടൻ അടുത്ത കൊലകപാതകവും..? വില്ലൻ ഫൈസല്‍ ഷാജി പുറത്ത്..? കസ്റ്റഡിയിൽ അമിത്തിന്റെ നിലവിളി  (1 hour ago)

അറുമുഖന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകും  (1 hour ago)

കിണറ്റില്‍ വീണ് മൂന്ന് വയസുകാരിക്ക്  (2 hours ago)

ഇനി വിട്ടുവീഴ്ചയില്ല... നാവിക, വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാന്‍ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാന്‍ ശ്രമം, അറബിക്കടലില്‍ ഐഎന്‍എസ് സൂറത്തില്‍ മിസൈല്‍ പരീക്ഷണം വിജയം  (2 hours ago)

വ്യോമപാത വിലക്കിയ നടപടി വിമാന സര്‍വിസുകളെ  (2 hours ago)

വനത്തിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്തുവെച്ചാണ് സംഭവം.  (2 hours ago)

സ്വത്തു തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും....  (2 hours ago)

Malayali Vartha Recommends