സെൽഫി എടുക്കുന്നതിന് ഇടയിൽ, കാൽ വഴുതി പേപ്പാറ ഡാമിൽ വീണ് യുവാവ്; രക്ഷകരായി ഫയർഫോഴ്സ്...
![](https://www.malayalivartha.com/assets/coverphotos/w657/305694_1708509869.jpg)
പേപ്പാറ ഡാമിൽ സെൽഫി എടുക്കുന്നതിന് ഇടയിൽ, കാൽ വഴുതി യുവാവ് ഡാമിൽ വീണു. പേപ്പാറ - മകാല സ്വദേശി സുജിത് (36) ആണ് വീണത്, വിതുരയിൽ നിന്ന് ഫയർഫോഴ്സ് യുവാവിനെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.
സുജിത്തിനോടൊപ്പം നാല് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ഇവര് ഡാം സൈറ്റിൽ വന്നതാണ്. സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി യുവാവ് ഡാമിൽ വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha