Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടനാട്ടിലെ വനിതകൾ കൂട്ടത്തോടെ രാജ്ഭവനിലേക്ക്...! വനിതാസംരംഭകർക്ക് രാജ് ഭവനിൽ നൽകിയത് വൻ ആദരം...! ഭക്ഷണം വിളമ്പി ഗവർണർ

01 MARCH 2024 04:47 PM IST
മലയാളി വാര്‍ത്ത

കുട്ടനാട്ടിലെ വനിതകൾ കൂട്ടത്തോടെ രാജ്ഭവനിലേക്ക്...! വനിതാസംരംഭകർക്ക് രാജ് ഭവനിൽ നൽകിയത് വൻ ആദരം...! കുട്ടനാട്ടിലെ കേറ്ററിംഗ് സംരംഭക ഷീല ദേവരാജിനെയും സഹപ്രവർത്തകരെയുമാണ് ഗവർണറും പത്നി രേഷ്മ ആരിഫും ചേർന്ന് ആദരിച്ചത്. ചെറുകരയിലെ രുചി കാറ്ററിംഗ് യൂണിറ്റിന് നേതൃത്വം നൽകുന്നയാളാണ് ഷീലാ ദേവരാജ് .

35 അംഗ വനിതാ കാറ്ററിംഗ് ടീമും ഗവർണറുടെ ക്ഷണപ്രകാരം എത്തി. ഈ കൂട്ടായ്മയിലുള്ളത്, കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ചെറുകരയിലും പരിസരത്തുമുള്ള കർഷക തൊഴിലാളി കുടുംബങ്ങളിലെ വീട്ടമ്മമാരാണ്.

വനിതകൾക്ക് തൊഴിൽ നൽകുന്നതോടൊപ്പം അവരിൽ സമ്പാദ്യശീലം വളർത്താനുള്ള പരിശീലനവും നൽകുന്നുണ്ട്. ഈ പ്രവർത്തനവും കുട്ടനാട്ടിലെ പരമ്പരാഗത രുചികളെയും കരകൗശല ഇനങ്ങളെയും ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിലുള്ള ഉത്സാഹവും അഭിനന്ദനാർഹമാണെന്ന് ഗവർണർ വ്യക്തമാക്കി.

രാജ്ഭവനിലെത്തിയപ്പോൾ അവർക്ക് ഉച്ച ആഹാരം വിളമ്പാൻ ഗവർണറും ചേർന്നു. പത്നീസമേതം അവർക്കൊപ്പം ഫോട്ടോയും എടുത്തു. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ധോദാവതും ചടങ്ങിൽ സംബന്ധിച്ചു. കുട്ടനാട്ടിൽ നിന്ന് പ്രത്യേക ബസ് പിടിച്ചാണ് സംഘം രാജ്ഭവനിൽ എത്തിയത്.രാജ് ഭവനിലെത്തിയ കുട്ടനാട്ടിലെ രുചി കേറ്ററിംഗ് യൂണിറ്റിലെ അംഗങ്ങൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഹാരം വിളമ്പിക്കൊടുക്കുത്തു.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 minute ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (13 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (17 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (29 minutes ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (35 minutes ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (52 minutes ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (1 hour ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (2 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (2 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (3 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (3 hours ago)

Malayali Vartha Recommends