Widgets Magazine
14
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാന്താര 2 ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചതുമുതല്‍, കഷ്ടകാലമാണെന്നാണ് സിനിമ ലോകത്തെ സംസാരം... പ്രധാന നടനടക്കം രണ്ട് മരണം, വാഹനാപകടം, സെറ്റ് തകര്‍ന്നു..


നന്തന്‍കോട് കൂട്ടക്കൊല പ്രതി ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം തടവ്..ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവ പരീക്ഷണം...നാലുപേരെ സോംബികളെ പോലെ കൊന്നൊടുക്കി..


പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യയുടെ ആയുധങ്ങളാണ്.. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ ആയുധ ശക്തിയിൽ ഒന്നാമതായി മാറിയിരിക്കുകയാണ്..


ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.. പശ്ചാത്തലത്തിൽ ഒരു മിഗ് -29 ജെറ്റും, കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്ത എസ് -400 ..


വീട്ടുകാർക്ക് വിവാഹത്തിന് താത്പര്യമില്ലെന്ന്: അബിൻ ലാലിൻറെ നിയന്ത്രണം തെറ്റിച്ച ആ സന്ദേശം; നിലവിളി കേട്ട് ഓടിക്കൂടിയവർ കണ്ടത് ചോരയിൽ കുളിച്ച ആനിമോളെ...!

ഒഴിവായത് വന്‍ ദുരന്തം... കോളയാട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടുപോത്ത്.... സ്‌കൂള്‍ ഇല്ലാത്തതിനാല്‍ ഒഴിവായത് വന്‍ ദുരന്തം...

02 MARCH 2024 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ഉമ്മത്തിന്‍ കായ അബദ്ധത്തില്‍ കഴിച്ച വയോധിക മരിച്ചു

തിരുവനന്തപുരം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് കൂട്ടക്കൊല... കേഡല്‍ ജീന്‍സന്‍ രാജക്ക് 4 ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ

ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ നിൽക്കവേ വഴക്കിട്ടു; പെട്ടെന്ന് അബിൻ ലാൽ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോയി വാതിൽ അടച്ചു; പിന്നാലെ മുറിയിൽ ആനിമോളുടെ നിലവിളി; ഓടിയെത്തിയവർ കണ്ടത്...!

കോളയാട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടുപോത്ത്. കോളയാട് ടൗണിന് സമീപം സെന്റ് കൊര്‍ണേലിയൂസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ മനയാനിക്കല്‍ സെബാസ്റ്റ്യന്റെ പറമ്പിലാണ് രണ്ടു കാട്ടുപോത്തുകളെ രാവിലെ കണ്ടത്. കാട്ടുപോത്തിനെ പോലീസും വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് കാടുകയറ്റി. .

നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകരും പൊലീസും സ്ഥലത്തെത്തി. ഇവയെ കാട്ടിലേക്കു തുരത്താനുള്ള നടപടി ആരംഭിച്ചു. ഇന്ന് സ്‌കൂള്‍ ഇല്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് പെരുവ പാലയത്തുവയല്‍ യുപി സ്‌കൂള്‍ മുറ്റത്തും കാട്ടുപോത്ത് എത്തിയിട്ടുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും സ്‌കൂള്‍ കിണര്‍ വരെ കാട്ടുപോത്ത് എത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വീണ്ടും  (3 minutes ago)

പെന്‍ഷന്‍ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്സി അംഗമെന്ന നിലയിലെ  (13 minutes ago)

രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു  (29 minutes ago)

പുരുഷന്‍മാര്‍ക്കും കാന്‍സര്‍ സ്‌ക്രീനിംഗ് സംവിധാനം  (49 minutes ago)

യുവാവിന് ദാരുണാന്ത്യം  (53 minutes ago)

ആനിമോളുടെ അപ്പനും അമ്മയും വേർപിരിഞ്ഞിട്ട് വർഷങ്ങൾ, കൊല്ലത്ത് താമസിക്കുന്ന അമ്മയ്ക്ക് എല്ലാം അറിയാം..?അബിനെ ഭ്രാന്തനാക്കിയത്  (58 minutes ago)

വയോധിക മരിച്ചു  (1 hour ago)

അഞ്ച് വിമാനങ്ങളിലായി 859 പേര്‍ യാത്രയാവും..  (1 hour ago)

പ്ലസ് വണ്‍ 20 വരെ അപേക്ഷിക്കാം...  (1 hour ago)

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

തീവെയ്പിന് ഉള്ള 7 വര്‍ഷം തടവ് ശിക്ഷയും തെളിവു നശിപ്പിച്ചതിനുള്ള 5 വര്‍ഷം തടവും  (2 hours ago)

ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ നിൽക്കവേ വഴക്കിട്ടു; പെട്ടെന്ന് അബിൻ ലാൽ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോയി വാതിൽ അടച്ചു; പിന്നാലെ മുറിയിൽ ആനിമോളുടെ നിലവിളി; ഓടിയെത്തിയവർ കണ്ടത്...!  (2 hours ago)

ശ്രീജിത്തിനോടൊപ്പം സുഹൃത്തും നീന്താനിറങ്ങിയിരുന്നു..  (2 hours ago)

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ  (3 hours ago)

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.  (3 hours ago)

Malayali Vartha Recommends