ലാഹവത്തോടെ നിങ്ങള്‍ ഇലക്ഷനെ കാണരുത്... കോളേജ് വിദ്യാര്‍ത്ഥികളില്‍ ആവേശമുയര്‍ത്തി ഗോഡ് ഫാദര്‍ സിനിമയിലെ പഞ്ച് ഡയലോഗുമായി എം മുകേഷ്
കോളേജ് വിദ്യാര്‍ത്ഥികളില്‍ ആവേശമുയര്‍ത്തി ഗോഡ് ഫാദര്‍ സിനിമയിലെ പഞ്ച് ഡയലോഗുമായി എം മുകേഷ്. ചാത്തന്നൂര്‍ എം ഇ എസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മുകേഷിന്റെ 'കേറി വാടാ മക്കളെ' എന്ന ഡയലോഗില്‍ ആവേശഭരിതരായത്. ലാഹവത്തോടെ നിങ്ങള്‍ ഇലക്ഷനെ കാണരുത് എന്നാണ് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞത്.
https://www.facebook.com/Malayalivartha