Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

 മണിക്കൂറുകള്‍ക്കുള്ളില്‍ കോടീശ്വരനായി.... ബാക്കിയുണ്ടായിരുന്ന ഏക ടിക്കറ്റെടുത്ത് ലോട്ടറി സ്റ്റാളില്‍ നിന്ന് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ ബമ്പര്‍ അടിച്ചു....

28 MARCH 2024 06:40 AM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഇ പിജയരാജനെ പുറത്താക്കി... എ.കെ.ബാലനെ മുന്നണി കൺവീനറാക്കാനുള്ള സി.പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നീക്കം വിജയിച്ചാൽ...പിണറായിയും കുടുംബവും അകത്താകും.... ഇ.പി യുടെ മന്ത്രവാദം പിണറായിക്ക് നേരെയും പ്രയോഗിക്കാം...

മണിക്കൂറുകള്‍ക്കുള്ളില്‍ കോടീശ്വരനായി.... ബാക്കിയുണ്ടായിരുന്ന ഏക ടിക്കറ്റെടുത്ത് ലോട്ടറി സ്റ്റാളില്‍ നിന്ന് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ ബമ്പര്‍ അടിച്ചു....സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ 10 കോടിയുടെ ഭാഗ്യം കനിഞ്ഞത് കണ്ണൂര്‍ ആലക്കോട് നെടുവോട്ടെ പാറപ്പുറത്ത് കൊടിയന്‍ നാസറിന്.

ഓട്ടോഡ്രൈവറായ ഈ 46കാരനെ ചൊവ്വാഴ്ച രാത്രി എടുത്ത ടിക്കറ്റാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കോടീശ്വരനാക്കിയത്. ആലക്കോട് ശ്രീ രാജരാജേശ്വര ഏജന്‍സിയില്‍ നിന്ന് രാജു എന്ന സബ് ഏജന്റ് എടുത്ത് വില്പന നടത്തിയതാണ് ടിക്കറ്റ്. ആറുമണിയോടെ കാര്‍ത്തികപുരത്തെ ലോട്ടറി സ്റ്റാളിലേക്ക് കയറിച്ചെന്ന നാസര്‍ ബമ്പര്‍ ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞു.

ഇപ്പോള്‍ കാശ് കൈയിലില്ലെന്നും വൈകിട്ട് വരുമ്പോള്‍ കണ്ടുവച്ച ടിക്കറ്റ് ബാക്കിയുണ്ടെങ്കില്‍ എടുക്കാമെന്നും അതിന് ഒന്നാംസമ്മാനം കിട്ടുമെന്നും പറഞ്ഞിരുന്നു. വൈകിട്ട് ഏഴരയായപ്പോള്‍ എത്തിയ നാസര്‍ ബാക്കിയായിരുന്ന എസ്.സി. 308797 നമ്പറിലുള്ള ഏക ടിക്കറ്റ് 250 രൂപ നല്‍കി വാങ്ങി. ഈ ടിക്കറ്റിന് ഒന്നാംസമ്മാനം ഉറപ്പാണെന്ന് നാസര്‍ പറഞ്ഞതായും രാജു വെളിപ്പെടുത്തി.

ബമ്പര്‍ അടിച്ച വിവരം നാസര്‍ തന്നെയാണ് രാജുവിനെ അറിയിച്ചതും.വിദ്യാര്‍ത്ഥികളായ നിസാര്‍,നസില എന്നിവരാണ് മക്കള്‍. ഷീറ്റ് മേഞ്ഞ വീട്ടിലാണ് നാസറിന്റെ മാതാവ് ഉള്‍പ്പെടെയുള്ള ഈ കുടുംബം താമസിക്കുന്നത്. 10കോടി രൂപ ബമ്പര്‍ ലോട്ടറി സമ്മാനമടിച്ചാല്‍ 298,12,500രൂപ നികുതിയും 110,30,625രൂപ സര്‍ചാര്‍ജ്ജും 1633725രൂപ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷന്‍ സെസും അടച്ച് ബാക്കി 575,23,150രൂപയാണ് കൈയില്‍ കിട്ടുക. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു നറുക്കെടുപ്പ്.

50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം എസ്.എ. 177547 എന്ന ടിക്കറ്റിനാണ്. ഒന്നാം സമ്മാനമായി 12 കോടി രൂപ നല്‍കുന്ന വിഷു ബമ്പര്‍ ടിക്കറ്റ് ഇന്നുമുതല്‍ വില്പന ആരംഭിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (1 hour ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (1 hour ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (2 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (2 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (2 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (2 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (2 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (3 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (3 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (3 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (4 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (5 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (5 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (6 hours ago)

Malayali Vartha Recommends