എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മാഹിക്കാരെയും സ്ത്രീകളെയും മോശമാക്കി സംസാരിച്ച ബിജെപി നേതാവ് പി.സി.ജോര്‍ജിനെതിരെ കേസെടുത്ത് കസബ പൊലീസ്
എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മാഹിക്കാരെയും സ്ത്രീകളെയും മോശമാക്കി സംസാരിച്ച ബിജെപി നേതാവ് പി.സി.ജോര്‍ജിനെതിരെ കേസെടുത്ത് കസബ പൊലീസ്.
സിപിഎം മാഹി ലോക്കല്‍ സെക്രട്ടറി നല്കിയ പരാതിയിലാണു കേസ്. 21ന് വൈകിട്ട് 7ന് മുതലക്കുളം മൈതാനിയില്‍ നടന്ന കണ്‍വെന്‍ഷനിലാണ് പി.സി.ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്.
സംഭവത്തില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ജോര്‍ജിനെതിരെ മാഹിയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
https://www.facebook.com/Malayalivartha