Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...

30 APRIL 2024 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥിയെ കാണാതായി...

ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ വെടിപെപ്പ് വെടിയുതിർത്ത് കൊല്ലപ്പെട്ട മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയോട് മാപ്പ് പറഞ്ഞു

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്...

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..?

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!

തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിലെ നിർണ്ണായക തെളിവ് പരിശോധിക്കാൻ പൊലീസിന് താൽപ്പര്യമില്ല, സ്വാഭാവികം , ഇത് തന്നെയാണ് മലയാളികൾ പ്രതീക്ഷിച്ചതും. തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101 എന്ന കെ.എസ്.ആർ.ടി.സി ബസിൽ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ട്. മേയർ ഉന്നയിക്കുന്ന ആരോപണങ്ങൾക്കെല്ലാം തെളിവ് ഈ ക്യാമറയിലുണ്ട്. ഈ ക്യാമറാ ദൃശ്യങ്ങൾ നശിപ്പിക്കാനും ചിലർ നീക്കം നടത്തുന്നുണ്ട്. കെ എസ് ആർ ടി സി അടക്കം ഈ ക്യാമറയെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. ഇതിന് പിന്നിൽ അട്ടിമറി സാധ്യതയാണ് ചർച്ചയാകുന്നത്.അധികാരത്തിന്റെ ഹുങ്ക് കാണിച്ച് മേയറായും ഭർത്താവും കുടുബഹ്വാതും കാണിച്ചു കൂട്ടിയ പേക്കൂത്തുകളക്ക് ബലിയാടാകേണ്ടി വന്നത് പാവം ഒരു ഡ്രൈവറാണ് .

 

എന്നിട്ടും ജനങ്ങളടക്കം രൂക്ഷമായ രീതിയിൽ വിമർശനം ഉന്നയിച്ചിട്ടും പോലീസ് ഒരു വിരൽ പോലും അനക്കുന്നില്ല എന്നുള്ളതാണ് സത്യം ഏതായാലും സോഷ്യൽ മീഡിയ എടുത്താൽ മേയർകെതിരെ പൊങ്കാലയാണ് കമ്മികളുടെ വെളുപ്പിക്കൽ വേറെയും. ഈ സംഭവത്തിൽ ഇന്നലെ മുതലേ രാഷ്ട്രീയ നിരീക്ഷക്കായിട്ടുള്ള ശ്രീജിത്ത് പണിക്കർ ആര്യ രാജേന്ദ്രൻ ചെയ്തതിനെതിരെ പരിഹസിച്ചു കൊണ്ടും പോസ്റ്റുകൾ ഉണ്ടയായിരുന്നു. എടാ ഡ്രൈവറേ, ഇത്രയ്ക്കും പോപ്പുലർ ആയ എന്നെ നിനക്ക് മനസ്സിലായില്ല അല്ലേടാ ജാടത്തെണ്ടി? ഞാനാടാ സച്ചിൻ. പത്തുനൂറ് സെഞ്ച്വറി ഒക്കെ അടിച്ചിട്ടുണ്ട്.പ്രശസ്തരെ ബഹുമാനിക്കാൻ പഠിക്കെടാ.എന്നായിരുന്നു ഒരു പോസ്റ്റിലെ വരികൾ . നിരവധി ആളുകളാണ് ഇതിനു കമ്മന്റുകളുമായി രംഗത്ത് വരുന്നത് .

മേയറെ ആര്യ രാജേന്ദ്രന് എതിരെയും ഭർത്താവ് സച്ചി ദേവ് എം എൽ എ ക്കു മെതിരെ ജനത്തിന്റെ പൊങ്കാലയായിരുന്നു ഇന്നലെ. അത് കഴിഞ്ഞിട്ടു ഒരു പോസ്റ്റ് കണ്ടപ്പോൾ നമ്മുടെ കമ്മിക്കൂട്ടങ്ങളും ഞെട്ടി .വളരെ രസകരമായ പോസ്റ്റിലെ വരികൾ ഇപ്രകാരമാണ്...ഞാൻ മേയർക്കൊപ്പമാണ്. തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്. സാധാരണ സിസിടിവി ക്യാമറ ആയതു കൊണ്ടാണ് ബസിന്റെ മുന്നിൽ കാർ കിടക്കുന്നതായി കാണുന്നത്. നല്ല സൊയമ്പൻ എഐ ക്യാമറ ആയിരുന്നെങ്കിൽ കാറിന്റെ മുന്നിൽ ബസ്സ് കിടക്കുന്നത് കാണാമായിരുന്നു.എന്നായിരുന്നു പോസ്റ്റ് . ഏതായാലും സംഭവവം ശെരിയാണ് . മേയർ ആദ്യം പറഞ്ഞ വാദങ്ങൾ എല്ലാം തന്നെ പൊളിക്കുന്നതായിരുന്നു സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നപ്പോൾ നമ്മൾ കണ്ടത്. എന്തിനാ ഇടത് സൈഡിലൂടെ ഓവർ ടേക് ചെയ്തത്?ഇടതുണ്ടെങ്കിലെ ഇന്ത്യയുള്ളൂ.. അധികാരം തലക്ക് പിടിച്ച കമ്മ്യൂണിസ്റ്റ്‌ ഭീകരിയുടെ ചോദ്യം ആണ് ശ്രദ്ധിക്കേണ്ടത് ' എന്നെ നിനക്ക് മനസിലായില്ലേ, ഞാൻ ആരാണെന്ന് ഈ നാട്ടിലെ കുട്ടികൾക്ക് പോലും അറിയാമല്ലോ' എന്ന്.. മറ്റുള്ളവർ ഒക്കെ ഇവർക്ക് വെറും അടിമകൾ മാത്രം.

 

കമ്മ്യൂണിസ്റ്റ്‌ നേതാക്കളും കുടുംബങ്ങങ്ങളും എന്ത് ചെറ്റത്തരം കാണിച്ചാലും മറ്റുള്ളവർ പ്രതികരിക്കാതെ ഓച്ചാനിച്ച് നിന്നോണം.സ്ത്രീപീഡനം ആരോപിച്ച് ഇനി ആ മനുഷ്യനെ കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുന്ന മാപ്രകളെ ഉപയോഗിച്ച് വേട്ടയാടും, ജോലി കളയിക്കും, കുടുംബത്തെ വളഞ്ഞിട്ട് ആക്രമിക്കും.. അതെല്ലാം സഹിക്കാം, കൊടും ക്രിമിനലുകൾ ആയ ഈ കമ്മ്യൂണിസ്റ്റ്‌ ക്രിമിനലുകൾ എന്നിട്ട് പൊതുവേദിയിൽ വന്നു പ്രസംഗിക്കുത് 'മനുഷ്യനാകണം' എന്ന്...! എത്ര അശ്ലീലമാണ്...!പാർട്ടി ശത്രുക്കൾക്ക് എതിരെ ഇനി എന്തൊക്കെ ആരോപണം ഉന്നയിച്ചാലും അതിൻ്റെ കൂടെ ഒരു ലൈംഗിക ആരോപണം കട്ടൻ ചായയും പരിപ്പ് വടയും പോലെ തന്നെ നമുക്ക് നിർബന്ധം ആണ്.. അത് കുണുവാവ സഖാവ് ആയാലും ശരി 70 ൽ എത്തിയ അമ്മൂമ്മ സഖാവ് ആയാലും ശരി.. മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?..കൃത്യമായി ശമ്പളം പോലും ലഭിക്കാതെ ഇത് ഉരുട്ടി കൊണ്ടുനടക്കുന്ന ആ ഡ്രൈവർമാരെ സമ്മതിക്കണം..തുടങ്ങിയ കമ്മന്റുകളാണ് ഞങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥ  (5 hours ago)

ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ വെടിപെപ്പ് വെടിയുതിർത്ത് കൊല്ലപ്പെട്ട മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയോട് മാപ്പ് പറഞ്ഞു  (5 hours ago)

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്  (6 hours ago)

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..  (6 hours ago)

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (6 hours ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (6 hours ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (6 hours ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (6 hours ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (7 hours ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (7 hours ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (7 hours ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (7 hours ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (7 hours ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (8 hours ago)

Malayali Vartha Recommends