Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് നടപടിയില്ലെന്ന് പരിഹാസം,പാര്‍ട്ടിയെ പൊളിച്ചടുക്കുന്ന ചര്‍ച്ച പുറത്ത്,നാറിനാണംകെട്ട് തലയില്‍ മുണ്ടിട്ട് ഓടേണ്ട ഗതികേടില്‍ ഗോവിന്ദന്‍

02 MAY 2024 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാളെ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത വേണം

പാണ്‌ഡെയ്ക്ക് നിര്‍ണായകം... ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു; 13 മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി ഹൈദരാബൈദ് പ്ലേ ഓഫിലേക്ക് കടന്നു; ടീം ഉടമയായ കാവ്യാ മാരന് സന്തോഷം

ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും....തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും....

കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ ജീര്‍ണിച്ചനിലയില്‍...

സിപിഎമ്മിന്റെ കാലുവാരിയ പണി കാണിച്ചിട്ടും ഇപി ജയരാജനെതിരെ ചെറുവിരലനക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് കഴിയുന്നില്ല. പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര മാത്രം. അപ്പുറത്ത് ശോഭയ്‌ക്കെതിരെ ബിജെപി കടുത്ത നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചു എന്നാല്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ മുഖംനോക്കാതെ നടപടി എടുക്കുമെന്ന് ഗീര്‍വാണം അടിക്കുന്ന സിപിഎം ഇപിയുടെ കാര്യത്തില്‍ മൗനത്തിലാണ്. പാര്‍ട്ടി പഴയ പാര്‍ട്ടിയല്ല എന്നാല്‍ ഇപി പഴയ ഇപി തന്നെ. പാര്‍ട്ടി സെക്രട്ടറി കസേര സ്ഥാനം ഉണ്ടെങ്കിലും ഗോവിന്ദന്‍ ഇപിയ്ക്കും എത്രയോ താഴെയെന്ന് ദേ ഇതിലൂടെ വെളിവായിരിക്കുന്നു. സിപിഎമ്മിനെ പൊളിച്ചടുക്കുന്ന ചര്‍ച്ചകളാണ് പുറത്ത് നടക്കുന്നത്. അതില്‍ ആശാ ലോറന്‍സ് പങ്കുവെച്ചൊരു കുറിപ്പ് ചര്‍ച്ചയായിട്ടുണ്ട്...
അതിങ്ങനെ...

ശോഭ സുരേന്ദ്രന്‍ പറഞ്ഞത് ഗുരുതരമായ ആരോപണങ്ങള്‍
BJP
ശോഭ സുരേന്ദ്രന് എതിരെ നടപടി എടുക്കുമെന്ന് വാര്‍ത്തകള്‍??
നടപടികള്‍ എടുക്കുന്ന കാര്യത്തില്‍
വിട്ട് വീഴ്ച്ച ഇല്ലാത്ത കാര്‍ന്നോര്‍മാരുള്ള CPIM ല്‍
ശോഭ സുരേന്ദ്രന്‍ പറഞ്ഞ ആള്‍ക്കെതിരെ ,
ഇ പി ജയരാജന്‍ ജീ ക്ക് എതിരെ നടപടി ഒന്നുമില്ല????????
നന്ദകുമാര്‍ എന്ന ആളുമായിട്ടുള്ള Friendship വേണ്ടാന്ന്
LKG കാരനോട് പറഞ്ഞു Uncle മാര്‍ ??????
ശോഭ സുരേന്ദ്രന്‍ ഇതിന് മുന്‍പും പറഞ്ഞിട്ടുണ്ട്
CPIM ല്‍ BJP ക്ക് Spys ഉണ്ടെന്ന്


EP ജയരാജന്‍ ജീ ഒരാള്‍ പിന്നെ ആരൊക്കെ ?
ഒരാളെ കുറിച്ച് അറിയണമെങ്കില്‍
അയല്‍പക്കത്ത് വിവരം ചോദിച്ചാല്‍ മതി എന്ന് പറയുന്ന
മുഖ്യമന്ത്രി സ്വന്തം സഖാവ് BJP കാരുടെ പിറകെ നടന്നതും ജീ ആകാന്‍ നടന്നതും
BJP ക്കാര്‍ പറഞ്ഞിട്ടാണ്
അറിഞ്ഞത്?
State Intelligence കൈയില്‍ കൊണ്ട് നടക്കുന്ന ആളാണ് CM
ബാക്കി ഉള്ളവരുടെ വീട്ടിലെ വഴക്കുകള്‍ എത്തി നോക്കി നടക്കുന്ന അയല്‍വാസികള്‍ Friends ആയിട്ടുള്ള
Hon'ble CM ന്
EP ജയരാജന്‍ ജീ ടെ അയല്‍വാസികളെ
ആരെയും അറിയില്ലായിരുന്നോ
ശബരിമലയ്ക്ക് പോയതിന് പാവപ്പെട്ട സഖാവിന് എതിരെ നടപടി എടുത്ത പാര്‍ട്ടി
മകന്‍ ശബരിമല സമരത്തിന് പങ്കെടുത്തതിന് അമ്മടെ ജോലി കളയിപ്പിച്ച പാര്‍ട്ടി
മൂകാംബിക ദേവി ഭക്തനായ
സര്‍വ്വസമ്മതനായ CPIM നേതാവ്
അനഭിമതന്‍ ആയ പാര്‍ട്ടി
ഉന്നതനേതാവ്
BJP ക്കാരുടെ പിറകെ നടന്ന് Flat ലും ലളിതിലും ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് മാത്രം നടപടി ഇല്ല ????
നടപടി എടുത്താല്‍
EP ജയരാജന്‍ JI പലതും വിളിച്ച് പറയുമെന്ന്
Vijayan Uncle നും
ഗോവിന്ദേട്ടനും അറിയാം
അതന്നെ കാര്യം??????
ശോഭ സുരേന്ദ്രന്‍ പറയുകയാണ് സ്വേച്ഛാധിപത്യം ഉള്ള പാര്‍ട്ടിയാണ്
കൊല്ലുന്ന പാര്‍ട്ടിയാണ് CPIM
അത് കൊണ്ടാണ്
സഖാവ് ജയരാജന്‍ മൊതലാളി
ജീ ആകാന്‍ നോക്കിയത് എന്ന്????????
ഈ പറഞ്ഞ ജയരാജന്‍ സ്വേച്ഛാധിപതി അല്ലേ
പാര്‍ട്ടി നടത്തിയ കൊലപാതകങ്ങള്‍ ജയരാജന്‍ മൊതലാളി
അറിയാതെയോ????
സഖാവ് മാറി Full time ജീ ആയാല്‍ 'ജയരാജന്‍ ജിക്ക്
Z Category Protection Offer ചെയ്തിരുന്നോ BJP ?
അല്ലാതെ ജയരാജന്‍ ജിക്ക് കേരളത്തിലും കണ്ണൂരിലും നടക്കാന്‍ പറ്റില്ലല്ലോ
ങ്ങാ
ചിലപ്പോള്‍ Rajya Sabha വഴി MP ആയി
കേന്ദ്ര മന്ത്രി with Cabinet Rank കൊടുക്കാം എന്ന് പറഞ്ഞ് കാണും
INDIGO വിമാനം കാത്ത് നില്‍ക്കണ്ടല്ലോ പിന്നെ
AIR INDIA/ VISTARA മതിയല്ലോ ജീക്ക്
Protection വേറെ


അല്ലേലും
കട്ടന്‍ചായയും പരിപ്പ് വടയും കഴിച്ച് കമ്മ്യൂണിസം പ്രചരിപ്പിക്കേണ്ട ഗതികേട് ഒന്നും ഇന്നത്തെ മൊതലാളിമാരായ സഖാക്കള്‍ക്ക് ഇല്ലല്ലോ ????????
അത് പറഞ്ഞതും ഈ മൊതലാളി ജീ ആണല്ലോ????????
New Delhi
ലളിതിലും
തൈര് സാദത്തിന് ?2K
ചായ 500+
അതൊക്കെ കിട്ടുന്ന ആള്‍ക്ക്
കേരളത്തിലെ തട്ട് കടയിലെ
കട്ടന്‍ചായയും
പരിപ്പ് വടയും ????
പോകാന്‍ പറ മൊതലാളി
ഹെന്റെ കൊച്ച് മൊതലാളി
അല്ല
വലിയ മൊതലാളി
ബാക്കി വരുന്ന സഖാക്കളെ കൂടെ കൂട്ടിക്കോ
JI വിളിച്ച് പിറകെ നടക്കാന്‍ ആരേലും വേണ്ടേ
കേന്ദ്രമന്ത്രി ഒക്കെ ആകുമ്പോള്‍ ചുറ്റും നില്‍ക്കാന്‍ പഴയ സഖാക്കള്‍ ഉള്ളത് ഭംഗി കൂട്ടും മൊതലാളി ജീ
CPI CPIM ല്‍ ലയിക്കാന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങള്‍ ആയി
വല്യേട്ടന്‍ സമ്മതിക്കുന്നില്ല
ആദ്യം വല്യേട്ടന്‍ BJP യില്‍ ലയിക്കട്ടെ
പിന്നെ ചെറിയേട്ടനും ലയിക്കാം
അങ്ങിനെ
ഇമ്മിണി വല്യ ജീ
ആകാല്ലോ എല്ലാര്‍ക്കും ????????
നമ്മള്‍ ഒന്നാണ്
ഒന്നാണ് നമ്മള്‍
ശോഭ സുരേന്ദ്രന് എതിരെ നടപടി വേണ്ടാന്ന്
CPIM സെക്രട്ടറിയേറ്റും
Available PB ക്കാരും
BJP കേന്ദ്ര നേതാക്കളോട്
ശക്തമായി ആവശ്യപ്പെടണം
കേട്ടാ
ജീ മാരെ ????????
Lalit ല്‍ ചായസല്‍ക്കാരം ഉണ്ടായിരിക്കുന്നതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാ  (2 minutes ago)

പാണ്‌ഡെയ്ക്ക് നിര്‍ണായകം... ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു; 13 മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി ഹൈദരാബൈദ് പ്ലേ ഓഫിലേക്ക് കടന്നു; ടീ  (16 minutes ago)

പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 മരണം... നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (23 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും....തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്ക  (27 minutes ago)

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു  (1 hour ago)

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും....  (1 hour ago)

കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ ജീര്‍ണിച്ചനിലയില്‍...  (1 hour ago)

ഹൃദയത്തിനും വൃക്കയ്ക്കും സമീപത്തും അടിവയറ്റിലും തറച്ച വെടിയുണ്ടകളോടെ ജീവിച്ചത് 34 വര്‍ഷം... തീവ്രവാദി ആക്രമണത്തില്‍ ശരീരത്തില്‍ പാഞ്ഞുകയറിയ 3 വെടിയുണ്ടകളുമായി ജീവിച്ച റിട്ട.സുബേദാര്‍ മേജര്‍ കോശി ജോണ്  (2 hours ago)

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി കൊലക്കേസ്... മുല്ലൂരില്‍ അയല്‍വാസിയായ വയോധികയെ കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ച കേസ്  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചു  (2 hours ago)

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (10 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (10 hours ago)

Malayali Vartha Recommends