അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്
അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്.
എനിക്ക് ഇത്തരമൊരുസംഭവം ഓര്‍മ്മയില്ല. അവര്‍ പറയുന്ന ദിവസം അതു വഴി വാഹനവുമായി പോയിട്ടുണ്ടോയെന്ന് പരിശോധിച്ചാലേ അറിയൂ.
ഫേസ്ബുക്കിലൂടെയാണ് റോഷ്നയെന്ന നടി വെളിപ്പെടുത്തല്‍ നടത്തിയത്.
മലപ്പുറത്തുനിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുന്ന വഴി കാറിലുണ്ടായിരുന്ന തന്നോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ മോശമായി പെരുമാറിയെന്നാണ് റോഷ്ന ഫേസ്ബുക്കില്‍ കുറിച്ചത്.
സംഭവം നടന്നപ്പോള്‍ ഫോണില്‍ എടുത്ത ബസിന്റെതെന്ന പേരില്‍ ഒരു ചിത്രം സഹിതമാണ് റോഷ്ന ഫേസ്ബുക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നത്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്നത് കൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും , ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി കൂടിയാണ് ഈ പോസ്റ്റ് ഇടുന്നത് എന്നും നടി പറഞ്ഞിരുന്നു. ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ ഈ നടി ആ്രെന്നറിയാന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ സന്ദേശങ്ങൾ ഇങ്ങനെ
അഭിനയം ഒത്തില്ല. അതാണ് സിനിമ യിൽ നിറഞ്ഞു നിൽക്കുന്നത്......ഇതൊരു നടി ആണെന്നു
എല്ലാരും ഇപ്പൊ അറിഞ്ഞു...അടുത്തത് സരിതയെ ഇറക്കും.
ഹിന്ദ നടിയാണ്. ഹോളിവുഡിൽ തിരക്കുള്ളതുണ്ട് അന്നു പരാതി കൊടുത്തില്ല.
അല്ല, തൃശൂർ തിരുവനന്തപുരം റൂട്ടിൽ ഓടുന്ന ബസിന്റെ ഡ്രൈവർ എങ്ങിനെ കുന്നംകുളത്ത് എത്തി?? മാത്രമല്ല, ഡ്രൈവർ സ്റ്റാൻഡിൽ നിന്നു വണ്ടി എടുത്താൽ പിന്നെവഴിയിൽ വണ്ടി നിർത്താൻ അനുവാദം ഇല്ല എന്ന് ഇവർക്ക് അറിയില്ലേ. കഷ്ടം.
കുന്നം കുളം റോഷനയുടെ പേരിൽ kesuകൊടുക്കണം യെദു
അങ്ങനെ അച്ചു പൈസയും മാനം കളയാതെ റോഷന ചേച്ചി പ്രശസ്തി നേടി ചിത്രം പകർത്തി പക്ഷെ നമ്പർ ബൈക്ക്ന്റെതു
കണ്ടക്ടർക്കും അമ്ളേഷൃം
ഇത് ഏതാ ഒരു പുതിയ നുണച്ചി
ആര്യ ഉണർന്ന റോഷ്ന ഓണത്തിനു ഇടയിൽ റോഷനിയുടെ പൂട് കച്ചവടം
സിനിമ നടി ഹോ കഷ്ടം ശാരദയോ ഷീലയോ സിൽക്കോ ആരാ
റോഷ്നെക് എതിരേ കേസ്സ് കൊടുക്കുക
ഈ നടിയെ ഒരു ഓപ്പൺ ചാനൽ ചർച്ചയിൽ കൊണ്ടുവരണം
വല്ല വനിതാ കമ്മീഷൻ മെമ്പർ ആക്കാം എന്ന് പറഞ്ഞിട്ടുണ്ടാകും.
ഈ അമ്മുമ്മയും നദിയാണോ. നടിക്കാൻ ഒന്നും ഇല്ലാത്തതുകൊണ്ടാണോ ഈ നാടകത്തിൽ അഭിനയിച്ചത്. കഷ്ടം.
https://www.facebook.com/Malayalivartha