Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാതാകും...

06 MAY 2024 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം

ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് എന്ന് പരാതി.... ഇക്കുറി കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു... വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്..

ഭൂമി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വാസ യോഗ്യമല്ലാതായി മാറുമെന്നും, ഇതേ തുടര്‍ന്ന് ഭൂമിയില്‍ നിന്ന് മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാതാവുമെന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട്. അന്തരീക്ഷ താപ വളരെ ഉയരുന്നത് കൊണ്ട് ഭൂമിയില്‍ എല്ലാ ജീവജാലങ്ങളും മരിച്ച് വീഴുമെന്നായിരുന്നു പ്രവചനം. എന്നാൽ ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗ ഭൂമിയിലെ മനുഷ്യരുടെ വാസത്തെ കുറിച്ചും, അവരുടെ ആയുസ്സിനെ കുറിച്ചുമെല്ലാം പ്രവചിച്ചിരുന്നു. അവര്‍ നടത്തിയ പ്രവചനങ്ങളില്‍ ഏറ്റവും ഭയപ്പെടുത്തുന്ന പ്രവചനങ്ങളില്‍ ഒന്നാണിത്. മനുഷ്യന്‍ ഭൂമിയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കപ്പെടുമെന്നാണ് ബാബ വംഗയുടെ ഏറ്റവും ഞെട്ടിക്കുന്ന ഈ പ്രവചനം.

ഈ ഭൂമിയില്‍ നിന്ന് ദിനോസറുകള്‍ക്ക് എങ്ങനെ വംശനാശം സംഭവിച്ചോ അതുപോലെ മനുഷ്യ വംശം ഇല്ലാതാവുമെന്നാണ് ബാബ വംഗ പ്രവചിച്ചിരിക്കുന്നത്. ഇത് ലോകാവസാനത്തിന് സമാനമായ കാര്യം കൂടിയാണിത്. നേരത്തെ തന്നെ ഭൂമിയില്‍ വലിയ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമെന്ന് നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. അതുപോലെ സംഭവിക്കുകയും ചെയ്തിരുന്നു. ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കുമെന്നാണ് മുന്നറിയിപ്പ്. 40 ഡിഗ്രി മുതല്‍ 70 ഡിഗ്രി വരെ താപനില ഉയരും. അങ്ങനെയുള്ളപ്പോള്‍ വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലുമുണ്ടാവില്ല. വരള്‍ച്ച അടക്കമുള്ളവ ഭൂമിയെ ബാധിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

ബ്രിട്ടനിലും ജിസിസി രാജ്യങ്ങളിലുമെല്ലാം കടുത്ത മഴയാണ് അതുപോലെ ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങളും ഉണ്ടായിരുന്നു. അതെല്ലാം ബാബ വംഗ പ്രവചിച്ചത് പോലെയാണ് നടന്നത്. ബാബ വംഗ പറഞ്ഞതുപോലെ നടക്കാന്‍ സാധ്യതകള്‍ ഏറെയാണ്. കാരണം ആറര കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദിനോസറുകള്‍ ഭൂമിയില്‍ നിന്ന് ഇല്ലാതായത്. അന്ന് വലിയൊരു ദുരന്തത്തെ തുടര്‍ന്നായിരുന്നു ഇത് സംഭവിച്ചത്.

ഭൂമിയില്‍ വലിയ ഉല്‍ക്ക വന്ന് പതിച്ച് എല്ലാ ജീവജാലങ്ങളെയും ഇല്ലാതാക്കുകയായിരുന്നു. അതുപോലെ ഭൂമിയില്‍ വലിയ ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും പതിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ ഭൂമിയിലെ ജീവജാലങ്ങളെല്ലാം അ തിന്റെ ആഘാതത്താല്‍ ഇല്ലാതാവും. അതുപോലെ പ്രകൃതി ദുരന്തങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം കൂടുതലായി സംഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്.

ബാബ വംഗ ഇത്തരം ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് തന്നതാണെന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ട്. ലോകാവസാനവും അതുപോലെ ബാബ വംഗ നേരത്തെ പ്രവചിച്ചതാണ്. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ അതിശക്തമായ ഇടിയും മിന്നലുമെല്ലാം ഉണ്ടായിരുന്നു. ഇതും മുമ്പ് ബാബ വംഗ പ്രവചിച്ചതായിരുന്നു. ഭാവിയെ മുന്നില്‍ കാണാനും അവ പ്രവചിക്കാനുള്ള, കഴിവുമാണ് ബാബ വംഗയെ വ്യത്യസ്തമാക്കുന്നത്. ഭൂമിയിലേക്ക് അജ്ഞാത ശക്തികള്‍ അഥവാ അന്യഗ്രഹജീവികള്‍ എത്തുമെന്നും വംഗ പ്രവചിച്ചിരുന്നു.

1996-ല്‍ ബാബ വംഗ മരിക്കുന്നത്. അവർ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട് . അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകൾ ആയിരുന്നു ബാബ വാംഗയ്ക്ക് ദശലക്ഷകണക്കിന് അനുയായികളെ നേടിക്കൊടുത്തത്. 'ബാൾക്കൻസിന്റെ നോസ്ട്രാഡമസ്' എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്. എല്ലാ വ‍ർഷവും അവസാനമാകുമ്പോൾ വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് വാംഗ നടത്തിയ പ്രവചനങ്ങൾ എന്ന പേരിൽ പ്രവചനങ്ങൾ എത്താറുണ്ട്.

എന്നാൽ, ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാംഗ മരിച്ച് 25 വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാണെന്നതാണ് മറ്റൊരു സത്യം. എന്നാൽ, ഈ പ്രവചനങ്ങൾ എല്ലാം എവിടെ നിന്നെന്ന ചോദ്യത്തിന് അവരുടെ ജോലിക്കാരിലേക്കാണ് അനുയായികൾ വിരൽ ചൂണ്ടുന്നത്.

വാംഗ പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിക്കുകയായിരുന്നു എന്നാണ് അനുയായികൾ പറയുന്നത്. അമ്പത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള കാര്യങ്ങൾ വാംഗ പ്രവചിച്ചിട്ടുണ്ടെന്നും അനുയായികൾ അവകാശപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (1 hour ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (1 hour ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (2 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (2 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (2 hours ago)

എഞ്ചിനില്‍ തീ  (2 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (2 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (11 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (11 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (11 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (11 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (12 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (12 hours ago)

Malayali Vartha Recommends