പത്തനംതിട്ട അടൂര്‍ മണ്ണടിയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
പത്തനംതിട്ട അടൂര്‍ മണ്ണടിയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനത്തില്‍ സജീഷ് ആണ് മരിച്ചത്. 33 വയസ്സായിരുന്നു.
ഇന്നലെ വൈകിട്ട് മണ്ണടി മൃഗാശുപത്രിക്ക് സമീപമാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഏനാത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകനുന്ന വഴിയായിരുന്നു മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha