ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന് വീണുമരിച്ചു
ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനില്‍ നിന്നും യാത്രക്കാരന് വീണു മരിച്ചു. തിരുവനന്തപുരം സെന്‍ട്രലിലേയ്ക്ക് വന്ന ഷാലിമാര്‍ എക്സ്പ്രസില്‍ നിന്നാണ് യാത്രക്കാരന് വീണുമരിച്ചത്. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷനു സമീപം 6.45നായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേയ്ക്കു വീഴുകയായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha