ലാവ്ലിന് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍... ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന് എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്
ലാവ്ലിന് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍... ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന് എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്അന്തിമവാദത്തിനായി 112ാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 34ാം തവണയാണ് കേസ് പരിഗണിക്കുന്നത്.
മേയ് ഒന്ന്, രണ്ട് തീയതികളിലും പട്ടികയിലുണ്ടായിരുന്നെങ്കിലും മറ്റു ചില കേസുകളില്‍ വാദം നീണ്ടുപോയതിനാല്‍ അന്തിമവാദം ആരംഭിച്ചില്ല.
മേയ് 17ന് മദ്ധ്യവേനല്‍ അവധിക്കായി അടയ്ക്കുന്ന സുപ്രീംകോടതി, ജൂലായ് എട്ടിനാണ് വീണ്ടും തുറക്കുന്നത്.
അതിനാല്‍ അന്തിമതീര്‍പ്പ് വൈകിയേക്കാം. ലാവലിന്‍ കേസ് 2017 മുതല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്
https://www.facebook.com/Malayalivartha