കെ.എസ്.ആര്.ടി.സി ബസിന് അടിയില്‍പെട്ട് സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്...
കെ.എസ്.ആര്.ടി.സി ബസിന് അടിയില്‍പെട്ട് സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമന്, മോഹനന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എടത്വാ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപം ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് അപകടം നടന്നത്. തകഴി തടിമില്ലിലെ ജോലിക്കാരാണ് അപകത്തില്‍പ്പെട്ടവര്‍.
"
https://www.facebook.com/Malayalivartha