Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..

പ്ലസ് വണ്‍ പ്രവേശനത്തിനായി മേയ് 16 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്

08 MAY 2024 07:12 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി മേയ് 16 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകര്‍ക്ക് സ്വന്തമായോ, അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവുംഅതുപോലെ തന്നെആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആയിരിക്കുന്നതാണ്.

ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍

ട്രയല്‍ അലോട്ട്മെന്റ് തീയതി : മേയ് 29

ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ 5

രണ്ടാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 12

മൂന്നാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 19

മു്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2024 ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്.(മുന്‍ വര്‍ഷം ക്ലാസ്സുകള്‍ ആരംഭിച്ചത് ജൂലൈ 5 ന് ആയിരുന്നു.)

മു്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച്സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.

ഈ വര്‍ഷത്തെ പ്രധാന മാറ്റങ്ങള്‍

പ്രവേശന മാനദണ്ഡമായ ല്‍ട്ടഗ്ഗക്ക (വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് ) തുല്യമായി വരുന്ന സാഹചര്യത്തില്‍ അക്കാദമിക മെറിറ്റിന് മുന്‍ തൂക്കം ലഭിക്കുന്ന തരത്തില്‍ ഗ്രേസ് മാര്‍ക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കില്‍ ആദ്യം പരിഗണിക്കുന്നതാണ്.

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് (14) മോഡല്‍ റെസിഡെന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് നിര്‍ദ്ദിഷ്ട പ്രവേശന ഷെഡ്യൂള്‍ പ്രകാരം അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.

2024-25 അധ്യയന വര്‍ഷം പ്ലസ്വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്മെന്റ് പ്രക്രിയയുടെ ആരംഭത്തില്‍ തന്നെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ ചുവടെ പ്രതിപാദിക്കും പ്രകാരം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കുന്നതാണ്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 % കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.

കൊല്ലം, എറണാകുളം ,തൃശ്ശ്യൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ ,എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ,എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്
മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട , കോട്ടയം , ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഇല്ല.

2022-23 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേര്‍ന്ന 81 ബാച്ചുകളും 2023-24 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വര്‍ഷം കൂടി തുടരുന്നതാണ്.

മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകള്‍

61,759(അറുപത്തി ഒന്നായിരത്തി എഴുന്നൂറ്റി അമ്പത്തി ഒന്‍പത്)

178(നൂറ്റിഎഴുപത്തിയെട്ട്) താല്‍ക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകള്‍
11,965(പതിനൊന്നായിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ച്)

മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിലൂടെയും താല്‍ക്കാലിക ബാച്ചുകളിലൂടെയും ലഭ്യമാകുന്ന ആകെ സീറ്റുകള്‍
73,724(എഴുപത്തി മൂവായിരത്തി എഴുന്നൂറ്റി ഇരുപത്തി നാല്)
പ്ലസ്.വണ്‍ പ്രവേശനത്തിന് ലഭ്യമായ സീറ്റുകള്‍
സംസ്ഥാന തലം

ഹയര്‍സെക്കണ്ടറി മേലയിലെ ആകെ സീറ്റുകള്‍

4,33,231(നാല് ലക്ഷത്തി മുപ്പത്തി മൂവായിരത്തി ഇരുന്നൂറ്റി മുപ്പത്തി ഒന്ന്)

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി മേലയിലെ ആകെ സീറ്റുകള്‍

33,030(മുപ്പത്തി മൂവായിരത്തി മുപ്പത്)

പ്ലസ്.വണ്‍ പഠനത്തിന് ലഭ്യമായ ആകെ സീറ്റുകള്‍

4,66,261(നാല് ലക്ഷത്തി അറുപത്തി ആറായിരത്തി ഇരുന്നൂറ്റി അറുപത്തി ഒന്ന്)

ഹയര്‍സെക്കണ്ടറി , വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിമേലയിലെ സീറ്റുകള്‍ക്ക് പുറമേ ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകള്‍

ഐ.റ്റി.ഐ മേലയിലെ ആകെ സീറ്റുകള്‍

61,429(അറുപത്തി ഒന്നായിരത്തി നാനൂറ്റി ഇരുപത്തി ഒണ്‍പത്)

പോളിടെക്നിക്ക് മേലയിലെ ആകെ സീറ്റുകള്‍

9,990(ഒണ്‍പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്)

എല്ലാ മേലകളിലുമായി ഉപരിപഠനത്തിന് ലഭ്യമായ ആകെ സീറ്റുകള്‍

5,37,680(അഞ്ച് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അറുന്നൂറ്റി എണ്‍പത്)
ഹയര്‍സെക്കണ്ടറി സീറ്റുകള്‍ ജില്ലാതലത്തില്‍

തിരുവനന്തപുരം

ആകെ സീറ്റുകള്‍

37581(മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയൊന്ന്)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍
16705(പതിനാറായിരത്തി എഴുന്നൂറ്റി അഞ്ച്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍
14440(പതിനാലായിരത്തി നാണൂറ്റിനാല്‍പ്പത്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

6436(ആറായിരത്തി നാണ്ണൂറ്റി മുപ്പത്തിയാറ്)

കൊല്ലം

ആകെ സീറ്റുകള്‍

31182(മുപ്പത്തി ഒരായിരത്തിഒരുന്നൂറ്റി എണ്‍പത്തി രണ്ട്)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍

12240(പന്ത്രണ്ടായിരത്തി ഇരുന്നൂറ്റി നാല്‍പ്പത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

15120(പതിനയ്യായിരത്തി ഒരുന്നൂറ്റി ഇരുപത്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

3822(മൂവായിരത്തിഎണ്ണൂറ്റി ഇരുപത്തി രണ്ട്)

പത്തനംതിട്ട

ആകെ സീറ്റുകള്‍

14702(പതിനാലായിരത്തിഎഴുന്നൂറ്റി രണ്ട്)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍

4050(നാലായിരത്തി അമ്പത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

8750(എണ്ണായിരത്തി എഴുന്നൂറ്റി അമ്പത്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

1902(ആയിരത്തി തൊള്ളായിരത്തി രണ്ട്)

ആലപ്പുഴ

ആകെ സീറ്റുകള്‍

24360(ഇരുപത്തി നാലായിരത്തി മുന്നൂറ്റി അറുപത്)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍

7390(ഏഴായിരത്തി മുന്നൂറ്റി തൊണ്ണൂറ്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

15120(പതിനയ്യായിരത്തി ഒരുന്നൂറ്റി ഇരുപത്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

1850(ആയിരത്തി എണ്ണൂറ്റി അമ്പത്)

കോട്ടയം

ആകെ സീറ്റുകള്‍

21986(ഇരുപത്തി ഒരായിരത്തി തൊള്ളായിരത്തി എണ്‍പത്തിയാറ്)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍

5100(അയ്യായിരത്തി ഒരുന്നൂറ്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

13800(പതിമൂവായിരത്തി എണ്ണൂറ്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

3086(മൂവായിരത്തി എണ്‍പത്തിയാറ്)

ഇടുക്കി

ആകെ സീറ്റുകള്‍

11850(പതിനൊന്നായിരത്തി എണ്ണൂറ്റി
അമ്പത്)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍

4100(നാലായിരത്തി ഒരുന്നൂറ്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

6200(ആറായിരത്തി ഇരുന്നൂറ്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

1550(ആയിരത്തി അഞ്ഞൂറ്റി അമ്പത്)

എറണാകുളം

ആകെ സീറ്റുകള്‍

37900(മുപ്പത്തി ഏഴായിരത്തി തൊള്ളായിരം)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍

11640(പതിനൊന്നായിരത്തി അറുന്നൂറ്റി നാല്‍പത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

20460(ഇരുപതിനായിരത്തി നാണ്ണൂറ്റി അറുപത്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

5800(അയ്യായിരത്തി എണ്ണൂറ്)

തൃശ്ശൂര്‍

ആകെ സീറ്റുകള്‍

38332(മുപ്പത്തി എണ്ണായിരത്തി മുന്നൂറ്റി മുപ്പത്തി രണ്ട്)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍

13380(പതിമൂവായിരത്തിമുന്നൂറ്റി എണ്‍പത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

19980(പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി എണ്‍പത്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

4972(നാലായിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ട്)

പാലക്കാട്

ആകെ സീറ്റുകള്‍

35710(മുപ്പത്തി അയ്യായിരത്തി എഴുന്നൂറ്റി പത്ത്)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍

17610(പതിനേഴായിരത്തി അറുന്നൂറ്റി പത്ത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

13950(പതിമൂവായിരത്തി തൊള്ളായിരത്തി അമ്പത്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

4150(നാലായിരത്തി ഒരുന്നൂറ്റി അമ്പത്)

കോഴിക്കോട്

ആകെ സീറ്റുകള്‍

43082(നാല്‍പ്പത്തി മൂവായിരത്തി എണ്‍പത്തി രണ്ട്)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍

18485(പതിനെണ്ണായിരത്തി നാണ്ണൂറ്റി എണ്‍പത്തി അഞ്ച്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

19915(പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി പതിനഞ്ച്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

4682(നാലായിരത്തി അറുന്നൂറ്റി എണ്‍പത്തി രണ്ട്)

മലപ്പുറം

ആകെ സീറ്റുകള്‍

70976(എഴുപതിനായിരത്തി തൊള്ളായിരത്തി എഴുപത്തിയാറ്)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍

33925(മുപ്പത്തി മൂവായിരത്തി തൊള്ളായിരത്തി ഇരുപത്തി അഞ്ച്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

25765(ഇരുപത്തി അയ്യായിരത്തി എഴുന്നൂറ്റി അറുപത്തി അഞ്ച്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

11286(പതിനൊന്നായിരത്തി ഇരുന്നൂറ്റി എണ്‍പത്തിയാറ്)

വയനാട്

ആകെ സീറ്റുകള്‍

11365(പതിനൊന്നായിരത്തി മുന്നൂറ്റി
അറുപത്തി അഞ്ച്)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍

6870(ആറായിരത്തി എണ്ണൂറ്റി എഴുപത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

3595(മൂവായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി അഞ്ച്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

900(തൊള്ളായിരം)

കണ്ണൂര്‍

ആകെ സീറ്റുകള്‍

35700(മുപ്പത്തി അയ്യായിരത്തി എഴുന്നൂറ്)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍

19860(പത്തൊമ്പതിനായിരത്തി എണ്ണൂറ്റി അറുപത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

13390(പതിമൂവായിരത്തി മുന്നൂറ്റി തൊണ്ണൂറ്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

2450(രണ്ടായിരത്തി നാണൂറ്റി അമ്പത്)

കാസര്‍ഗോഡ്

ആകെ സീറ്റുകള്‍

18505(പതിനെണ്ണായിരത്തി അഞ്ഞൂറ്റി അഞ്ച്)

സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍

11780(പതിനൊന്നായിരത്തി എഴുന്നൂറ്റി എണ്‍പത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

4625(നാലായിരത്തി അറുന്നൂറ്റി ഇരുപത്തി അഞ്ച്)

അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍

2100(രണ്ടായിരത്തി ഒരുന്നൂറ്)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (11 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു  (21 minutes ago)

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത  (36 minutes ago)

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (4 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (4 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (4 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (4 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (4 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (5 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (5 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (6 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (6 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (11 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (12 hours ago)

Malayali Vartha Recommends