പാലക്കാട് വെസ്റ്റ് നൈല്‍ പനി ബാധിച്ച് 67 കാരന് മരിച്ചു
പാലക്കാടും വെസ്റ്റ് നൈല്‍ പനി ബാധിച്ച് 67 കാരന് മരിച്ചു. കാഞ്ഞിക്കുളം സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha