Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...


ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'

കെട്ടിട വാടകനിയന്ത്രണ നിയമം ഉടന്‍ : മന്ത്രി കെഎം മാണി

04 DECEMBER 2012 11:57 PM IST
മലയാളി വാര്‍ത്ത.

More Stories...

സിക്കിള്‍സെല്‍ രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി 'അറിയാം അകറ്റാം അരിവാള്‍കോശ രോഗം' എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്‍; ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..

രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാന്‍ തീരുമാനം

പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

പാലക്കാട് മണ്ണാര്‍ക്കാട് വീടിന്റെ ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു....

കെട്ടിട വാടകനിയന്ത്രണ നിയമത്തിന്റെ കരടിന്‌ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന്‌ മന്ത്രി കെഎം മാണി. വ്യാപാരി-വ്യവസായി സംഘടന, വാടകക്കാരുടെ സംഘടന, കെട്ടിട ഉടമകളുടെ സംഘടന എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍  സമവായമുണ്ടായതിനെ തുടര്‍ന്നാണ്‌ നിയമം കൊണ്ടുവരുന്നതെന്ന്‌ മന്ത്രി കെഎം മാണി പറഞ്ഞു. കെട്ടിട ഉടമയും വാടകക്കാരനും തമ്മില്‍ വാടകചീട്ട്‌ നിര്‍ബന്ധമാക്കും. വാടകചീട്ട്‌ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്‌തിരിക്കണം. മൂന്ന്‌ കൊല്ലത്തിലൊരിക്കല്‍ 20% വരെ വാടക വര്‍ധിപ്പിക്കാം.  നിലവില്‍ വാടകചീട്ടില്ലാത്ത കെട്ടിടങ്ങള്‍ക്ക്‌ ഒരു വര്‍ഷത്തിനകം വാടകചീട്ട്‌ ഉണ്ടാക്കിയിരിക്കണം. കെട്ടിട ഉടമയും വാടകക്കാരനും തമ്മില്‍ ഇക്കാര്യത്തില്‍ സമവായം ഉണ്ടായില്ലെങ്കില്‍ ആര്‍ബിട്രേഷന്‍ കമ്മറ്റിയെ സമീപിക്കണം. ഇതു പരാജയപ്പെട്ടാല്‍ കോടതിയെ സമീപിക്കണം. വാടകചീട്ട്‌ രജിസ്റ്റര്‍ ചെയ്‌താല്‍ അടുത്ത പൊലീസ്‌ സ്റ്റേഷനില്‍ വിവരം അറിയിക്കണം.  കേരളത്തിലാദ്യമായായണ്‌ ആശയ സമന്വയത്തോടെ ഒരു ബില്‍ അവതരിപ്പിക്കുന്നതെന്ന്‌ മന്ത്രി കെഎം മാണി പറഞ്ഞു. ആള്‍കേരള ബിള്‍ഡിംഗ്‌ ഓണേഴ്‌സ്‌ അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, റെന്റല്‍ എന്റര്‍പ്രണേഴ്‌സ്‌ നാഷണല്‍ ട്രസ്റ്റ്‌, റെന്റല്‍ ബിള്‍ഡിംഗ്‌ ഓണേഴ്‌സ്‌ അസോസിയേഷന്‍, വ്യാപാരി വ്യവസായി സമിതി, ക്രഡായ്‌ എന്നീസംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഭവന വകുപ്പ്‌ സെക്രട്ടറി ടി.ഒ. സൂരജും മറ്റ്‌ ഉയര്‍ന്ന ഉദ്യോസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിക്കിള്‍സെല്‍ രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി 'അറിയാം അകറ്റാം അരിവാള്‍കോശ രോഗം' എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്‍; ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ന  (12 minutes ago)

F-35-fighter-jet- വഴിതിരിച്ചുവിടുന്നത് സാധാരണമാണ്  (57 minutes ago)

മകന്റെ വിവാഹം മാറ്റിവെച്ച് നെതന്യാഹു  (1 hour ago)

ISRAEL അവസാന നിമിഷം സംഭവിച്ചത്  (1 hour ago)

സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാന്‍  (2 hours ago)

എന്ത് വില കൊടുത്തും നിലമ്പൂർ നിലനിർത്തുക  (2 hours ago)

മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ അടുത്ത സുഹൃത്ത് ...  (2 hours ago)

പവന് 120 രൂപയുടെ കുറവ്  (3 hours ago)

ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു...  (3 hours ago)

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു....  (3 hours ago)

പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..  (4 hours ago)

ഭര്‍ത്താവിനെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പോലീസ് റിപ്പോര്‍ട്ട് 18 ന് ഹാജരാക്കാന്‍ അന്ത്യശാസനം  (5 hours ago)

ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രത്തില്‍ തീപിടിച്ചു..  (5 hours ago)

തിരയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

Malayali Vartha Recommends