പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

കോട്ടയം പാമ്പാടി അപകടത്തിൽ ബസ് ഡ്രൈവറെ മാത്രം കുറ്റപ്പെടുത്തി കൈകഴുകിയവർ ഈ ദൃശ്യങ്ങൾ ഒന്ന് കാണുക. നിയമങ്ങൾ കൃത്യമായി പാലിച്ച്, ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത ആ രണ്ട് പെൺകുട്ടികളുടെ ചോര വീണത് ആരുടെ പിഴവ് കൊണ്ടാണ്? ഇടുങ്ങിയ നാഷണൽ ഹൈവേയുടെ നടുവിലേക്ക് ഇറങ്ങി നിന്ന് കുശലം പറഞ്ഞ ആ രണ്ടുപേർ.. അവരുടെ അനാസ്ഥയാണ് മുന്നിൽ പോയ കാറിനെക്കൊണ്ട് ബ്രേക്ക് ചെയ്യിച്ചതും, പുറകിൽ വന്ന നിരപരാധികളായ ആ കൂട്ടുകാരികളെ മരണത്തിലേക്ക് തള്ളിയിട്ടതും! കൊലപാതകത്തിന് തുല്യമായ ഈ റോഡ് അനാസ്ഥ കാണിച്ചവർക്കെതിരെ കോട്ടയം ജില്ലാ പോലീസ് മേധാവി ഇപ്പോൾ കടുത്ത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇനി ഇവരെ വെറുതെ വിടില്ല!
https://www.facebook.com/Malayalivartha























