Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി പട്ടികയായി : ചാലക്കുടിയില്‍ പി.സി. ചാക്കോ തൃശൂരില്‍ കെ.പി. ധനപാലന്‍

13 MARCH 2014 05:49 AM IST
മലയാളി വാര്‍ത്ത.

 കോണ്‍ഗ്രസ്‌ മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നിശ്ചയിച്ചുകഴിഞ്ഞു. വ്യാഴാഴ്‌ച ചേര്‍ന്ന കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ സമിതി യോഗമാണ്‌ സ്‌ക്രീനിങ്‌ കമ്മിറ്റി സമര്‍പ്പിച്ച പട്ടിക അതേപടി അംഗീകരിച്ചത്‌. അവസാനഘട്ടത്തിലുണ്ടായ ഏക മാറ്റമാണ്‌ തൃശൂര്‍, ചാലക്കുടി സീറ്റുകള്‍ വച്ചു മാറാന്‍ തീരുമാനിച്ചത്‌. ഇതനുസരിച്ച്‌ കെ.പി ധനപാലന്‍ തൃശൂരിലും പി..സി.ചാക്കോ ചാലക്കുടിയിലും മത്സരിക്കും.
മൂന്നു പുതുമുഖങ്ങള്‍ പട്ടികയില്‍ സ്ഥാനമുറപ്പിച്ചു. കെ.പി.സിസി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്‌ കാസര്‍കോട്ടും , യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ ഇടുക്കിയിലും ആലത്തൂരില്‍ കെ എസ്‌ ഷീബയുമാണ്‌ സ്ഥാനാര്‍ത്ഥികള്‍.
യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായി പ്രവര്‍ത്തിച്ച ടി.സിദ്ദിഖിനും ചിറ്റൂര്‍-തത്തമംഗലം നഗരസഭാധ്യക്ഷയായ ഷീബയ്‌ക്കും ഒപ്പം ആറ്റിങ്ങലില്‍ മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്‌ണയും ലോകസഭയിലേക്ക്‌ ആദ്യമായാണ്‌ മത്സരിക്കുന്നത്‌.
സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നരത്തോടെ എ.ഐ.സി.സി. ഔദ്യോഗികമായി പുറത്തിറക്കും.
തിരുവനന്തപുരം- ശശിതരൂര്‍ , ആറ്റിങ്ങല്‍- ബിന്ദുകൃഷ്‌ണ , പത്തനംതിട്ട - ആന്റോആന്റണി, മാവേലിക്കര- കൊടിക്കുന്നില്‍സുരേഷ്‌ , ആലപ്പുഴ- കെ.സി.വേണുഗോപാല്‍ , എറണാകുളം- കെ.വി തോമസ്‌, ചാലക്കുടി- പി.സി.ചാക്കോ , തൃശൂര്‍- കെ.പി.ധനപാലന്‍ , ഇടുക്കി - ഡീന്‍ കുര്യാക്കോസ്‌ , ആലത്തൂര്‍- കെ.എസ്‌.ഷീബ , കോഴിക്കോട്‌ - എം.കെ. രാഘവന്‍ , വയനാട്‌- എം.ഐ ഷാനവാസ്‌ , വടകര- മുല്ലപ്പള്ളി രാമചന്ദ്രന്‍ , കണ്ണൂര്‍- കെ സുധാകരന്‍ , കാസര്‍കോട്‌ - ടി. സിദ്ദിഖ്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (1 hour ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends