കനത്ത മഴയെ തുടര്‍ന്ന് മണപ്പുറം ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി

കനത്ത മഴയെ തുടര്‍ന്ന് മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തില്‍ മുങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 യോടെയാണ് ക്ഷേത്രം വെള്ളത്തില്‍ മുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ മണപ്പുറത്തേക്ക് വെള്ളം കയറി തുടങ്ങിയിരുന്നു. പെരിയാറിന്റെ തീരത്തുള്ള ക്ഷേത്രത്തില്‍ വെള്ളം കയറിയത് കാണാന്‍ നിരവധിയാളുകള്‍ മണപ്പുറത്തേക്കെത്തുന്നുണ്ട്.
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ഭാഗങ്ങളില്‍ പുഴ വലിയ തോതില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. വ്യാപകമായി കൃഷി നാശവുമുണ്ടായി.
https://www.facebook.com/Malayalivartha























