Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...


കണ്ണൂരിൽ വൻ പ്രതിഷേധം: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കയ്യേറ്റം; കഴുത്തിന് പരിക്ക്...


കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു..


മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..

നാലാം തവണയും കോടതി ജാമ്യം നിഷേധിച്ചപ്പോൾ പുതിയ തന്ത്രങ്ങളുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്...

18 SEPTEMBER 2017 01:05 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് അങ്കമാലി കോടതിയിൽ രണ്ടാം തവണയും സമര്‍പ്പിച്ച ജാമ്യപേക്ഷ തള്ളിയതോടെ അടുത്ത നീക്കത്തിന് ഒരുങ്ങി ഹൈക്കോടതിയിലേക്ക്. അറുപത് ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ തനിക്ക് സ്വഭാവിക ജാമ്യം വേണം എന്നാണ് അങ്കമാലി കോടതിയില്‍ ദിലീപ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇതിനെ ശക്തമായി പ്രോസീക്യൂഷന്‍ എതിര്‍ത്തപ്പോള്‍ ദിലീപിന് ജാമ്യം ലഭിക്കാതിരിക്കുകയായിരുന്നു. നേരത്തെ ഹൈക്കോടതിയിലാണ് ദിലീപ് ജാമ്യപേക്ഷ നല്‍കാന്‍ ഒരുങ്ങിയത്. എന്നാല്‍ ഹൈക്കോടതിയില്‍ ഒരേ ബെഞ്ചില്‍ തന്നെ മൂന്നാം ഹര്‍ജി കൊടുക്കുന്നത് തിരിച്ചടിയാകുമെന്ന ധാരണയിലാണ് ദിലീപ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയത്.

അതേ സമയം അച്ഛന്‍റെ ശ്രദ്ധത്തിന് അടക്കം അനുമതി കിട്ടിയതിനാല്‍ കോടതി തന്‍റെ വാദം അനുകൂലിക്കും എന്നും ദിലീപ് കരുതി. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല. ഇതേ സമയം ജില്ല കോടതി വഴി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ദിലീപ് ക്യാമ്പ് എന്നാണ് റിപ്പോര്‍ട്ട്. അതായത് ഒരിക്കല്‍ കൂടി നിയമത്തിന്‍റെ വഴിയില്‍ നീങ്ങാം.

എന്നാല്‍ ഹൈക്കോടതിയില്‍ നേരത്തെ ജാമ്യം പരിഗണിച്ച ബെഞ്ചില്‍ എത്തിയാല്‍ ആശ്വാസം ദിലീപ് പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ നേരത്തെ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതിയിലെ മറ്റൊരു സിംഗിള്‍ ബെഞ്ച് പോലീസിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് ദിലീപ് ഭാഗം ശ്രമിക്കുന്നത്.

ഇതോടെ ചിലപ്പോള്‍ കേസ് ഡിവിഷന്‍ ബെഞ്ചില്‍ എത്തിയാല്‍ അനുകൂലമായ വിധി ദിലീപ് പ്രതീക്ഷിക്കുന്നു. എന്തായാലും ദിലീപിന്‍റെ ജാമ്യം ഇനിയും നീളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍  (3 minutes ago)

മന്ത്രി വീണാ ജോര്‍ജിന് എംആര്‍ഐ സ്‌കാനിംഗ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്  (25 minutes ago)

റീച്ചിനുവേണ്ടി യുവാവ് കാട്ടിക്കൂട്ടിയത് കണ്ട് പൊലീസ് വീട്ടിലെത്തി: ഇനി താന്‍ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ്  (2 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കൊയിലാണ്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍  (4 hours ago)

ആക്കുളം-ചേറ്റുവ ജലപാത തുറക്കുമ്പോള്‍ പിന്നിടുന്നത് ചിലക്കൂര്‍ തുരങ്കം എന്ന കടമ്പ: ജലപാതയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (6 hours ago)

കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമർദനം: ലൈംഗികമായി വഴങ്ങാത്തതിന് ടോർച്ചുകൊണ്ട് അടിച്ചു വാരിയെല്ല് തകർത്തു; രണ്ട് പേർ അറസ്റ്റിൽ...  (6 hours ago)

മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...  (6 hours ago)

സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...  (6 hours ago)

കണ്ണൂരിൽ വൻ പ്രതിഷേധം: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കയ്യേറ്റം; കഴുത്തിന് പരിക്ക്...  (7 hours ago)

പെൺകുട്ടിയുടെ നെറ്റിയിൽ മൂന്നുസെന്റിമീറ്റർ ആഴത്തിൽ മുറിവ്;  (8 hours ago)

അഭിമുഖവും വൈറൽ  (8 hours ago)

മഞ്ഞിൽ നിന്നൊഴുകുന്ന രക്തം ;  (10 hours ago)

സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ   (10 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്ന്, ഏഴ്, 11 തിയതികളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തും...  (10 hours ago)

Malayali Vartha Recommends