Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആർ.എസ്.എസ് നെതിരെയുള്ള ആക്ഷേപങ്ങളെ ആഞ്ഞടിച്ച് ആർ.സന്ദീപ്

18 SEPTEMBER 2017 01:46 PM IST
മലയാളി വാര്‍ത്ത

ആർ.എസ്.എസ് നെതിരെയുള്ള ആക്ഷേപങ്ങളെ ആഞ്ഞടിച്ച് ആർ.സന്ദീപ്. കടമ്മനിട്ട കവിതയിലൂടെ പരുമല പമ്പാ കേസിന്റെ വിധിയെ കുറിച്ചാണ് ആര്‍ സന്ദീപ് ഫേസ് ബുക്കിലൂടെ തുറന്നടിക്കുന്നത്...


ഓർക്കുവാൻ ഓർക്കുന്നതല്ലിതൊന്നും
ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും...... (കടമ്മനിട്ട)
.................................
"In this case, a Sessions Court can do nothing except to shed tears along with the parents of the deceased persons and to record condolence to the bereaved members of their respective families. But the police should not forget that they are guardians of the law and not of politicians."
"ഈ കേസിൽ മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാർക്കൊപ്പം കണ്ണീർ പൊഴിക്കാനും സന്തപ്ത കുടുംബങ്ങളെ ആദരാഞ്ജലികൾ അറിയിക്കാനും മാത്രമേ കോടതിക്കും കഴിയുന്നുള്ളൂ. പക്ഷേ അപ്പോഴും പൊലീസുകാർ നിയമ സംരക്ഷകരാണ് രാഷ്ട്രീയക്കാരുടെ സംരക്ഷകരല്ലെന്ന് മറക്കരുതെന്നും ഓർമ്മിപ്പിക്കുന്നു"
...........................
പരുമല പമ്പാകോളേജിൽ മൂന്ന് ABVP പ്രവർത്തകർ കൊല്ലപ്പെട്ട കേസിലെ 14 പ്രതികളെയും വെറുതെ വിട്ടുകൊണ്ട് 2000 ജൂൺ 28 ന് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയിലെ ഒരു ഭാഗമാണ് മേൽ ഉദ്ധരിച്ചത്. കോടതി ഇങ്ങനെ തുടരുന്നു....

"......It is a case where the prosecution has suppressed the material piece of evidence and genesis of occurrence. The start is suppressed, its continuation is concealed and the terminal point is shut out with the result that no reasonable person is able to find out the truth of the case. Investigating officers are changed within hours one after another. Accused persons in the original FIR are deleted and others are newly included."

"The investigating agency did not extend the scope of inquiry as to how DYFI sympathisers gained entry into college premises. Timely interference by the police and honest investigation from the start could have brought some of the accused students to the grip of conviction. Lot of public money is spent so as to create a make believe appearance that the prosecution agency has proceeded in the right path."

കേരള ചരിത്രത്തിൽ ഒരു കൊലക്കേസിലും ഇതുപോലൊരു വിധി ഉണ്ടായിട്ടില്ല. ഇത്രയും നെറികെട്ട രീതിയിൽ ഒരു കേസും അട്ടിമറിക്കപ്പെട്ടിട്ടുമുണ്ടാവില്ല. എഫ്ഐആർ, മഹസർ, പോസ്റ്റ് മോർട്ടം, കുറ്റപത്രം എല്ലാം നുണക്കഥകൾ കൊണ്ട് നിറഞ്ഞു. കോൺസ്റ്റബിൾ മുതൽ ആഭ്യന്തരമന്ത്രി വരെ നെറികേടിന് കൂട്ടുനിന്നു.

"മദ്യപിച്ച് ആറ്റിൽച്ചാടി ചത്തതിന് കമ്മ്യൂണിസ്റ്റുകൾ എന്തു പിഴച്ചു?" ഇന്നത്തെ കമ്മ്യൂണിസ്റ്റ് മിശിഹ വിഎസ് മൃതദേഹത്തെപ്പോലും പരിഹസിച്ചു.

"പാന്‍റ്സിന്‍റെ പോക്കറ്റിൽ വെള്ളംകയറി ചത്തതാണെന്ന്" പറഞ്ഞ് നായനാർ പൊതുബോധത്തെ നോക്കി കൊഞ്ഞനംകുത്തി.

"എബിവിപിക്കാർ ചത്താൽ തനിക്കെന്താ ചേതമെന്ന്"
ചോദിച്ച് സബ്മിഷൻ അവതരിപ്പിച്ച ടി എം ജേക്കബിന്‍റെ മുഖത്താട്ടിയതും 'നിഷ്കളങ്കനായ' അതേ നായനാരായിരുന്നു. അപ്പീലുമായി ഹൈക്കോടതിയിലെത്തിയെങ്കിലും പ്രാഥമിക ഘട്ടത്തിൽ തന്നെ അട്ടിമറിക്കപ്പെട്ട കേസിൽ ഒന്നും ചെയ്യുവാൻ ജസ്റ്റിസ് ജെ ബി കോശിയും ജസ്റ്റിസ് എം ശശിധരൻ നമ്പ്യാരും അടങ്ങിയ ഡിവിഷൻ ബഞ്ചിനും കഴിയുമായിരുന്നില്ല. അനുവിന്‍റേയും കിമ്മിന്‍റേയും അച്ഛനമ്മമാർ ഏകമകന്‍റെ ഘാതകരെ കണ്ടെത്താൻ കഴിയാതെ നീറിയൊടുങ്ങി. സുജിത്തിന്‍റെ കുടുംബം ഇന്നും നീതി തേടി അലയുന്നു.
നരാധമൻമാരായ കൊലയാളികൾ മാന്യൻമാരായി നാട്ടിലും വിദേശത്തുമായി വിലസുന്നു. ഒരു മനുഷ്യാവകാശ പ്രവർത്തകനും നീതിയുറപ്പാക്കാൻ എത്തിയില്ല. സാഹിത്യ നായകർ അവാർഡുകൾ തിരികെ കൊടുത്തില്ല. എന്തിന് നാലു തുള്ളി മഷി ചെലവാക്കി ഒരു മുതലക്കണ്ണീർ കവിതയോ ലേഖനമോ എഴുതിയില്ല. കാരണം ആർഎസ്എസുകാർക്ക് ജീവിക്കാൻ അവകാശമില്ലല്ലോ?.
അവരെ തല്ലിക്കൊല്ലണം, മുക്കിക്കൊല്ലണം. ചത്തില്ലെങ്കിൽ എറിഞ്ഞ് താഴ്ത്തിക്കൊല്ലണം. അപ്പോഴേ നീതി നടപ്പാകൂ.... ജനാധിപത്യം പുലരൂ.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends