കനാലിൽ വീണു യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ മാവേലിക്കരയിൽ കനാലിൽ വീണു യുവാവു മരിച്ചു. പോനകം മേലാട്ടിൽ സായൂജ്യത്തിൽ അരവിന്ദാക്ഷന്റെ മകൻ അഖിൽ(23) ആണു മരിച്ചത്. മാവേലിക്കര ടിഎ കനാലിലായിരുന്നു അപകടം. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























