Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറ്റ് ലസ് രാമചന്ദ്രന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തടസമായി നിൽക്കുന്ന ആ മൂന്ന് ബാങ്കുകളുടെ ലക്ഷ്യമെന്താകും...

20 SEPTEMBER 2017 11:42 AM IST
മലയാളി വാര്‍ത്ത

കടക്കെണിയില്‍ പെട്ട് ദുബായ് ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രമുഖ ജ്വല്ലറി ഉടമ അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍വാസം നീണ്ടുപോകുന്നു. 22 ബാങ്കുകളുമായാണ് രാമചന്ദ്രന് ബാധ്യതയുണ്ടായിരുന്നത്. എന്നാൽ ഈ ബാധ്യതയുള്ള ഭൂരിപക്ഷം ബാങ്കുകളുംഒത്തുതീർപ്പിന് തയ്യാറായപ്പോള്‍ 3 ബാങ്കുകള്‍മാത്രം ഈ കാര്യത്തിൽ തടസം നിൽക്കുകയാണ്. യൂണിയന്‍ ബാങ്ക്, മഷ്രിഖ് ബാങ്ക്, ദോഹ ബാങ്ക് എന്നീ സ്ഥാപനങ്ങളാണ് തടസമായി നിൽക്കുന്നത്.

അറ്റലസ് ജ്വല്ലറിയുടെ 50 തോളം ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. എന്നാൽ നിലവില്‍ ബാങ്കുകള്‍ക്ക് 480 ദശലക്ഷം ദിര്‍ഹമാണ് നല്‍കാനുള്ളത്. ബാങ്കുകള്‍ക്കും മറ്റു വ്യക്തികള്‍ക്കും നല്‍കാനുണ്ടായിരുന്ന കടം തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രാമചന്ദ്രനെ ദുബയ് കോടതി 3 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കുകയായിരുന്നു. അറ്റ്ലസ് രാമചന്ദ്രന്റെ പേരില്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികള്‍ അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.എം.സി ഗ്രൂപ്പിന് വില്‍പ്പന നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (2 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (2 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (2 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (2 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (2 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (2 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (2 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (2 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (3 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (3 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (3 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (3 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (3 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (3 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends