നെടുമ്പാശേരിയിൽ വൻ രത്ന വേട്ട

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ രത്ന വേട്ട. രണ്ടര കോടി രൂപയുടെ രത്നങ്ങളാണ് വിമാനത്താവളത്തിൽനിന്നു സിഐഎസ്എഫ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാത്താവളം വഴി വൻതോതിൽ സ്വർണവും രത്നവും കള്ളക്കടത്ത് നടത്താനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















