Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കുമ്മനത്തെയും കൂട്ടരെയും തള്ളി വെള്ളാപ്പള്ളി; ഇടത്തോട്ട് ചെരിഞ്ഞു!

22 SEPTEMBER 2017 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

കുമ്മനം തന്നെ വന്നു കണ്ടെങ്കിലും ഇടതുമുന്നണിയുമായി കൈകോര്‍ക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തീരുമാനിച്ചു. പ്രഖ്യാപനം അധികം വൈകാതെയുണ്ടാകും. വേങ്ങര ഉപതെരഞ്ഞടുപ്പില്‍ ഇടതു മുന്നണിയെ പിന്താങ്ങാനും വെള്ളാപ്പള്ളി ആലോചിക്കുന്നു.

തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ബി.ജെ.ഡി.എസിനെ പൂര്‍ണമായും തഴയാനുള്ള ബി.ജെ.പി തീരുമാനത്തെ കുറിച്ച് വെള്ളാപ്പള്ളിക്ക് ശരിക്കറിയാം. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെതാണ് തീരുമാനം. എന്നാല്‍ സംസ്ഥാന നേതൃത്വം ഇപ്പോഴും വെള്ളാപ്പള്ളിക്കൊപ്പമാണ്. എന്നാല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി പദവിയെ കുറിച്ച് പോലും ഒരു വാക്ക് പറയാത്ത കേന്ദ്ര നേതൃത്വത്തില്‍ കുമ്മനത്തിന് ഒരു വിശ്വാസവുമില്ല.

ഉടക്കി നില്‍ക്കുന്ന വെള്ളാപ്പള്ളിയെ കാണാന്‍ കുമ്മനം അദ്ദേഹത്തിന്റെ വസതിയിലെത്തിയെങ്കിലും അനദി വിദൂര ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യം വെള്ളാപ്പള്ളി തുറന്നു സംസാരിച്ചു എന്നതാണ് വിവരം. എന്നാല്‍ കുമ്മനം ഇതിനെതിരെ ശക്തിയായി പ്രതിഷേധിച്ചുവെന്നാണ് വിവരം. തന്നെ ബി.ജെ.പി നേത്യത്വം അവഗണിക്കുന്ന കാര്യം വെള്ളാപ്പള്ളി ശക്തമായ ഭാഷയില്‍ കുമ്മനത്തെ അറിയിച്ചു. കുമ്മനം ഇക്കാര്യത്തില്‍ നിസഹായനാണെങ്കിലും കേന്ദ്ര നേതൃത്വത്തെവിവരം ധരിപ്പിക്കാമെന്ന് പറഞ്ഞു.

ബി.ജെ.പി കേന്ദ്ര കമ്മിറ്റിക്ക് കേരള നേത്യത്വത്തോട് പൊതുവേ അവജ്ഞയാണുള്ളത്. ഇതിന്റെ പ്രധാന കാരണം മെഡിക്കല്‍ കോഴ തന്നെയാണ്. ജനപ്രതിനിധികള്‍ അധികമില്ലാത്ത ഒരു സംസ്ഥാനത്ത് ഇത്രയധികം അഴിമതി നടക്കുന്നത് കേന്ദ്രത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചതും ഈ സാഹചര്യത്തിലാണ്. ഉപ്പു തിന്നവരൊക്കെ വെള്ളം കുടിക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്രം.

അല്‍ഫോണ്‍സിനെ കേന്ദ്രമന്ത്രിയാക്കിയത് അഴിമതിക്കെതിരെയുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആണ്. കുമ്മനത്തോട് പോലും ആലോചിക്കാതെയാണ് അല്‍ഫോന്‍സിനെ കേന്ദ്ര മന്ത്രിയാക്കിയത്. കേന്ദ്രത്തിന്റെ വ്യക്തമായ സന്ദേശം ഇതിലുണ്ട്. വേങ്ങരയില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ കുമ്മനം നടത്തിയ നീക്കം പാളിയതും ഈ പശ്ചാത്തലത്തിലാണ്. കെട്ടിവച്ച കാശു പോകുന്ന സ്ഥലത്ത് ജില്ലാ നേതാവ് മതിയെന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം.

എന്‍.ഡി.എയുടെ ലക്ഷ്യം ക്രൈസ്തവരാണ്. അല്‍ഫോണ്‍സിലൂടെ അവരെ കൈയിലെടുക്കാനാണ് നീക്കം.

വേങ്ങര ഉപതെരഞ്ഞടുപ്പില്‍ എന്‍.ഡി.എ കണ്‍വന്‍ഷനില്‍ നിന്നും ബി.ജെ.ഡി.എസ് വിട്ടു നില്‍ക്കും. ബിജെപിക്ക് നല്‍കുന്ന താക്കീതാണ് പിന്‍മാറ്റം. എന്നാല്‍ ഏതെങ്കിലുമൊരു ഡല്‍ഹി നേതാവ് വെള്ളാപ്പള്ളിയുമായി സംസാരിക്കുമെന്ന് ആരും കരുതുന്നില്ല. വെള്ളാപ്പള്ളി കേരളത്തില്‍ വോട്ടു ബാങ്ക് അല്ലെന്ന് ബി.ജെ.പി മനസിലാക്കി കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (1 hour ago)

മലയാളികൾ കരുതിയിരിക്കുക..  (1 hour ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (1 hour ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (1 hour ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (2 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (2 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (3 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (3 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (3 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (3 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (3 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (3 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (4 hours ago)

Malayali Vartha Recommends