Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

മാത്തൂർ ദേവസ്വം ബോർഡ് ഭൂമി കയ്യേറ്റം; തോമസ് ചാണ്ടിക്കെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷണം

22 SEPTEMBER 2017 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മാത്തൂർ ദേവസ്വത്തിന്‍റെ 34 ഏക്കർ കൈയേറിയെന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള പരാതിയിൽ റവന്യൂമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ലാൻഡ് ബോർഡ് സെക്രട്ടറി പരാതി അന്വേഷിക്കും. മാത്തൂർ ദേവസ്വത്തിന്‍റെ 34 ഏക്കർ ഭൂമി ബിനാമി പേരിൽ തോമസ് ചാണ്ടി കൈക്കലാക്കിയെന്ന ദേവസ്വത്തിന്‍റെ പരാതിയിലാണ് മന്ത്രി ഇ.ചന്ദ്രശേഖരൻ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

തോമസ് ചാണ്ടി കായലും ഭൂമിയും കൈയേറിയെന്ന് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും സർക്കാർ അന്വേഷണത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ തോമസ് ചാണ്ടിയെ ന്യായീകരിച്ച് സംരക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭൂമി കൈയേറ്റത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മാത്തൂർ ദേവസ്വം അധികൃതർ പരാതി നൽകിയതോടെയാണ് പരിശോധനയ്ക്ക് സർക്കാർ തയാറായിരിക്കുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ ചേന്നങ്കരിയിലെ വീടിനോട് ചേര്‍ന്ന് ഈ പമ്പാ നദിയുടെ മറുകരിയിലാണ് ഈ 34 ഏക്കര്‍ വിവാദഭൂമി.

മാത്തൂര്‍ ദേവസ്വത്തിന്‍റെ ഈ ഭൂമിയാണ് പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ വ്യാജ പട്ടയം ഉണ്ടാക്കി സ്വന്തമാക്കിയത്. ഈ ഭൂമി തോമസ് ചാണ്ടി വെറും ഏഴു ലക്ഷം രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ദേവസ്വം കോടതിയെ സമീപിച്ചു. ലാന്‍ഡ് ട്രിബ്യൂണല്‍ അപ്പലറ്റ് കോടതി ഭൂമിയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ റദ്ദാക്കി. ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെച്ചു.

നാല് മാസത്തിനകം ഈ ഭൂമി യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ച് കൊടുക്കണമെന്ന് നിര്‍ദ്ദേശം 2014 സെപ്തംബറില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഓരോ സാങ്കേതിക കാരണം പറഞ്ഞ് ലാന്‍ഡ് ട്രിബ്യൂണലില്‍ കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ദേവസ്വത്തിന്‍റെ ആരോപണം. പട്ടയം റദ്ദ് ചെയ്യപ്പെട്ട ഭൂമിയില്‍ ഉടമസ്ഥാവാകാശം കിട്ടില്ലെന്നിരിക്കെ ഭൂമി തിരിച്ചുകൊടുക്കുന്നതിന് പകരം അധികാരമുപയോഗിച്ച് കൈവശം വെച്ചിരിക്കുകയാണെന്നാണ് മാത്തൂര്‍ ദേവസ്വം ഭാരവാഹികള്‍ പറയുന്നത്.

ലാ‍ന്‍ഡ് ട്രൈബ്യൂണല്‍ നല്‍കിയ പര്‍ച്ചേസ് ഓര്‍ഡര്‍ കോടതി റദ്ദ് ചെയ്തതോടെ ഭൂമി വിറ്റ പോള്‍ ഫ്രാന്‍സിസിസ് തോമസ്ചാണ്ടിക്ക് നല്‍കിയ തീറാധാരവും റദ്ദായി. നിയമപരമായി തോമസ് ചാണ്ടി തന്നെ ചതിച്ചപ്പോള്‍ ഫ്രാന്‍സിസിനെതിരെ ക്രിമിനല്‍ കേസ് കൊടുക്കുകയാണ് വേണ്ടത്. പക്ഷേ അനങ്ങിയില്ല.

വര്‍ഷം പത്ത് ലക്ഷത്തിലേറെ രൂപയുടെ വരുമാനമുള്ള ഭൂമി വിട്ട് കൊടുക്കാന്‍ തോമസ് ചാണ്ടി തയ്യാറാവതെ വന്നതോടെയാണ് ദേവസ്വം ആലപ്പുഴ ജില്ലാ കള്ക്ടറെ സമീപിച്ചത്. ഈ ഭൂമിയുടെ ടൂറിസം സാധ്യത മുന്നില്‍ക്കണ്ടാണ് തോമസ് ചാണ്ടി ഭൂമി തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയതെന്നും ലാന്‍ഡ് ട്രൈബ്യൂണലില്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നത് അധികാരം ഉപയോഗിച്ചാണെന്നും മാത്തൂര്‍ ദേവസ്വം ആരോപിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (1 hour ago)

മലയാളികൾ കരുതിയിരിക്കുക..  (1 hour ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (1 hour ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (1 hour ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (2 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (2 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (3 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (3 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (3 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (3 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (3 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (3 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (4 hours ago)

Malayali Vartha Recommends