വട്ടിയൂര്‍ക്കാവില്‍ ഇടതു മുന്നണി തന്നെ സഹായിച്ചിട്ടുണ്ടെന്ന് കെ. മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി ജയിക്കാതിരിക്കാന്‍ ഇടതു മുന്നണി തന്നെ സഹായിച്ചിട്ടുണ്ടെന്ന് കെ. മുരളീധരന്‍ എം എൽ എ . കേരളത്തില്‍ ബി.ജെ.പി ജയിക്കുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ ചില അഡ്ജസ്റ്റുമെന്റുകളൊക്കെ വേണ്ടി വരുമെന്നും കെ.മുരളീധരന്‍ മലപ്പുറത്ത് പറഞ്ഞു. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെയും അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെയും കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha





















