Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചേട്ടത്തിയമ്മയുടെ ദേഷ്യം കണ്ട് അന്തം വിട്ട് ഫഹദിന്റെ അനുജന്‍

23 SEPTEMBER 2017 09:24 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ടതാരമാണ് നസ്രിയയുടെ ഓരോ ചലനവും മലയാളിക്ക് വാര്‍ത്തയാണ്. അത്രയ്ക്കിഷ്ടമാണ് നസ്രിയയ്ക്ക് മലയാളികള്‍ക്ക്. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടെങ്കിലും നസ്രിയയുടെ താരമൂല്യം ഇപ്പോഴും കുറഞ്ഞിട്ടില്ല. നസ്രിയയുടെ ഫേസ്ബുക്ക് പേജില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. 

ഫേസ്ബുക്കിലൂടെയാണ് നസ്രിയയുടെ വിശേഷങ്ങള്‍ ആരാധകരിലെത്തുന്നത്. ഫേസ്ബുക്കില്‍ ഒരു ചിത്രം പങ്കുവച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളിലാകും പതിനായിരക്കണക്കിനു ലൈക്കുകള്‍ എത്തുന്നത്. ഇപ്പോള്‍ നസ്രിയ എടുത്തിരിക്കുന്ന ഒരു സെല്‍ഫിയാണ് എഫ്ബിയില്‍ വൈറലായിരിക്കുന്നത്. കട്ടക്കലിപ്പില്‍ നില്‍ക്കുന്ന നസ്രിയയുടെ ഫോട്ടോയാണ് ആരാധകര്‍ക്ക് രസം പകര്‍ന്നിരിക്കുന്നത്.

ഫഹദിന്റെ അനിയന്‍ ഫര്‍ഹാന് ഒപ്പം നില്‍ക്കുന്ന സെല്‍ഫിയാണു ഫര്‍ഹാന്‍ എഫ് ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെല്‍ഫി എടുത്തിരിക്കുന്നതു നസ്രിയയാണ്. ഫര്‍ഹാനകട്ടെ ചേട്ടത്തിയമ്മയുടെ കലിപ്പ് കണ്ടിട്ടാണ് എന്നു തോന്നുന്നു ഞെട്ടലിലുമാണ്. എന്തായലും വിവിധ കമന്റകളുമായി സംഭവം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (5 hours ago)

Malayali Vartha Recommends