Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം സജീവം...പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വമ്പന്‍ സ്രാവുകള്‍

24 SEPTEMBER 2017 07:59 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍പെണ്‍വാണിഭം സജീവമായിട്ടും ഇതുന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ കണ്ടെത്താനാവാതെ പൊലീസ് നട്ടം തിരിയുകയാണ്. സംഘത്തില്‍ കോളജ് വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിരിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടുകള്‍.

ആവശ്യക്കാരന്റെ ലൊക്കേഷന്‍ അനുസരിച്ച് സ്ത്രീകളെ എത്തിച്ച് കൊടുക്കുവാന്‍ പറ്റുന്ന തരത്തില്‍ വലിയ ശൃംഘലയായി മാറിയിരിക്കുകയാണ് ലൊക്കാന്‍ഡോ. അനായാസമായി ഒരാള്‍ക്ക് സൈറ്റില്‍ കയറി ഫോണ്‍ നമ്ബറിലോ വാട്ട്‌സ്ആപ്പിലോ ഡീലറെ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്ത് നിന്നുള്ള ആളേയും ഒപ്പം മലേഷ്യാ സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ സപ്ലൈ ചെയ്യുന്ന തരത്തിലുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഇക്കൂട്ടര്‍ക്കുള്ളത്.

ഉത്തരേന്ത്യന്‍ സ്ത്രീകളാണ് ലൊക്കാന്റോയുടെ പ്രധാന അട്രാക്ഷന്‍. യുവാക്കളുടെ ഫോണ്‍ നമ്ബറുകള്‍ തിരഞ്ഞ് പിടിച്ച് സര്‍വ്വീസ് മെസേജുകളുടെ രൂപത്തില്‍ നിരവധി മെസേജുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ വിവരങ്ങള്‍ ഒന്നും തന്നെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സര്‍വ്വീസ് മെസേജുകള്‍ക്ക് മറുപടി കൊടുക്കാതിരുന്നാല്‍ മതിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഉന്നതങ്ങളില്‍ പിടിപാടുള്ള വമ്ബന്‍ സ്രാവുകളാണ്.

എറണാകുളത്ത് ആലുവ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ആലുയില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ സംഘത്തിന് ലൊക്കാന്‍ഡോയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പുതിയ കണ്ടത്തല്‍. എന്നാല്‍ പൊലീസ് വലയില്‍ അകപ്പെടുന്നവര്‍ സംഘത്തിന്റെ അവസാന കണ്ണികളില്‍ പെടുന്നവരായതിനാല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കാറില്ല. ഷാഡോ പൊലീസ് വിശദമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്‌ബോഴും ഒരു തുമ്ബുപോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

തലസ്ഥാനത്ത് കഴക്കൂട്ടം, കോവളം, മ്യൂസിയം, ബൈപ്പാസ് എന്നിവിടങ്ങളിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചാണു പ്രധാന പ്രവര്‍ത്തനമെന്ന് പൊലീസ് പറയുന്നു. സംഘത്തെ പിടികൂടാന്‍ ഷാഡോ പൊലീസ് നിരീക്ഷണം ശക്തമാക്കിയിണ്ടൈങ്കില്‍ നിലവില്‍ ആരേയും ഇത് സംബന്ധിച്ച് പിടികൂടിയിട്ടില്ല. കഴക്കൂട്ടം കേന്ദ്രീകരിച്ചു മാത്രം മൂന്നിലധികം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് .അടുത്തിടെ മ്യൂസിയത്തെ ഫ്‌ലാറ്റില്‍ നിന്നു പിടിയിലായ പെണ്‍വാണിഭ സംഘം കഴക്കൂട്ടത്തെ ഇടപാടുകളെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (3 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (3 hours ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (4 hours ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (4 hours ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (5 hours ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (5 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (5 hours ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (5 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (5 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (5 hours ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (5 hours ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (5 hours ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (5 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (6 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (7 hours ago)

Malayali Vartha Recommends