Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

രാമലീലയെ അനുകൂലിച്ച് മഞ്ജു വാര്യര്‍ രംഗത്ത് വന്നതിന് പിന്നില്‍ അതോ?

24 SEPTEMBER 2017 10:22 PM IST
മലയാളി വാര്‍ത്ത

ദിലീപ് ചിത്രം രാമലീലയെ അനുകൂലിച്ച് മഞ്ജു വാര്യര്‍ രംഗത്ത് വന്നത് എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചു. മഞ്ജു കൂടി അംഗമായ ഡബ്ല്യുസിസി രാമലീലയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുമ്പോള്‍ മഞ്ജു നിലപാട് മയപ്പെടുത്തിയതിന്റെ രഹസ്യമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. മഞ്ജു വാര്യരുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാണ്. മഞ്ജുവിന്റെ പുതിയ നീക്കം ഒരു ബ്രാന്‍ഡിംഗ് ബുദ്ധിയാണെന്ന് പറയുന്നവരും കുറവല്ല. മഞ്ജുവിന്റെ നീക്കം ബ്രാന്‍ഡിംഗ് ബുദ്ധിയാണെന്ന് സമര്‍ത്ഥിക്കുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്

അഭിനേത്രി എന്ന നിലയില്‍ അത്ര വലിയ സംഭവമൊന്നുമല്ല മഞ്ജു വാര്യര്‍. ഒരു മാര്‍ക്കറ്റിംഗ് ഐക്കണ്‍ എന്ന നിലയില്‍ സംഭവമാണെന്നത് സത്യം.

ആര്‍ട്ടിസ്‌റ് എന്ന നിലയില്‍ അത്ര വലിയ സംഭവമൊന്നുമല്ല ശ്രീകുമാര്‍ മേനോന്‍. ഒരു ബ്രാന്‍ഡിങ് ബുദ്ധി എന്ന നിലയില്‍ സംഭവമാണെന്നത് സത്യം.

കൃത്യ സമയത്ത് ഉടലെടുത്ത ഇവരുടെ മുന്നണിയാണ് ഒര് ഐക്കണ്‍ എന്ന നിലയില്‍ വാര്യരെയും ഒരു ബ്രാന്‍ഡിങ് മുതലാളി എന്ന നിലയില്‍ മേനോനെയും ഉയരങ്ങളിലെത്തിച്ചത്.

ദിലീപിന്റെ ലീല നിങ്ങള്‍ കാണണം; എന്ന മാഗ്‌നാനിമസ് ആഹ്വാനം സുജാതയുടെയുടെയും അതു വഴി തന്റെയും വിജയത്തിലേക്കുള്ള കണിശമായ, അഭിനന്ദനാര്‍ഹമായ ബ്രാന്‍ഡിങ് മൂവ് തന്നെയായി വായിക്കാനാണെനിക്കിഷ്ടം. ഒരേ ദിവസം തന്നെയാണ് രണ്ടു പടങ്ങളും റിലീസാവുന്നത്. മഞ്ജുവിനുമുന്നില്‍ മൂന്ന് ഓപ്ഷന്‍സ് ഉണ്ടായിരുന്നു. ഇവയില്‍ ഏത് ഓപ്ഷന്‍ സ്വികരിക്കുന്ന മഞ്ജുവിനെയാവും, മഞ്ജുവിന്റെ സിനിമയെയാവും നമ്മള്‍ സ്വികരിക്കുക എന്നൊന്നാലോചിച്ചാല്‍ കാര്യം ലളിതം.

1. വേറെന്ത് കണ്ടാലും കൊഴപ്പമില്ല; ലീല കാണരുത്.
2. ആരും ലീല കാണരുത്; സുജാത കാണണം.
3. ലീല കാണാതിരിക്കരുത്; സുജാത കാണണം.

ധാര്‍മികതയുടെ വഴിയെങ്കില്‍ അങ്ങനെ, നിയമത്തിന്റെ വഴിയെങ്കില്‍ അങ്ങനെ, സിനിമയുടെ വഴിയെങ്കില്‍ അങ്ങനെ, എടോ ഗോപാലകൃഷ്ണാ; തന്നോട് മുട്ടാന്‍ ഞാന്‍ തീര്‍ത്തും വേണ്ടാ എന്ന് പറയുന്ന തന്റേടത്തിന്, അഭിമാനത്തിന് ഒരഭിവാദ്യം.

ഈ നിലപാട് അനല്പമായ ഊര്‍ജം പകരുന്നുണ്ട് അനുസരിക്കാന്‍ മാത്രം ശീലിച്ച നല്ല പാതികള്‍ക്ക്.

കാഴ്ചയുടെ നീതി പുലരട്ടെ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (14 minutes ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (16 minutes ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (18 minutes ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (46 minutes ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (59 minutes ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (1 hour ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (1 hour ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (1 hour ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (1 hour ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം; സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം  (1 hour ago)

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (2 hours ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (2 hours ago)

– വിവാദം കൊഴുക്കുന്നു  (3 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (4 hours ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (4 hours ago)

Malayali Vartha Recommends