Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

കാമുകിയുമായുള്ള സെക്‌സ് വീഡിയോ അബദ്ധത്തില്‍ അയച്ചത് ഭാര്യക്ക്; ബാംഗ്ലൂരിലെ മലയാളി ടെക്കി ടെന്‍ഷനിലാണ്...

24 SEPTEMBER 2017 10:44 PM IST
മലയാളി വാര്‍ത്ത

സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ആളാകാന്‍ ശ്രമിച്ച ബാംഗ്ലൂരിലെ മലയാളി ടെക്കിക്ക് പത്തിന്റെ പണി തന്നെ കിട്ടി. കാമുകിയുമൊത്തുള്ള സെക്‌സ് വീഡിയോ കൂട്ടുകാര്‍ക്കയച്ച മലയാളി യുവാവിനാണ് പണി കിട്ടിയത്. കാമുകിയുമൊത്ത് ഫ്‌ലാറ്റില്‍ ചിലവഴിച്ച സ്വകാര്യ നിമിഷങ്ങള്‍ വാട്‌സ്അപ്പിലൂടെ ഭാര്യയ്ക്ക് അയച്ചാണ് മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ പുലിവാല് പിടിച്ചത്. വിവാഹ മോചനത്തിനു കേസ് ഫയല്‍ ചെയ്ത ഭാര്യ, ഭര്‍ത്താവിനെതിരെ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിനു കേസും നല്‍കി. രണ്ടാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരുവിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് പാലക്കാട് സ്വദേശിയായ യുവാവ്. മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇയാളുടെ ഭാര്യ.

ഓഫിസ് ജോലിയുടെ ഭാഗമായി സെപ്റ്റംബര്‍ ആദ്യ വാരം ഇയാളുടെ ഭാര്യ വിദേശത്തേക്കു പോയിരുന്നു. ഇതിനിടെ ഇയാള്‍ പല തവണ കാമുകിയെ സ്വന്തം ഫഌറ്റില്‍ വിളിച്ചു വരുത്തിയിരുന്നു. ഭാര്യ ഇല്ലാത്ത സമയത്ത് ഇരുവരും ചേര്‍ന്ന് ആവോളം ഹണിമൂണ്‍ ആഘോഷിച്ചു. ഈ സ്വകാര്യ നിമിഷങ്ങള്‍ യുവാവ് സ്വന്തം മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസം ഭാര്യയുമായി വാട്‌സ്അപ്പില്‍ ചാറ്റ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാമുകിയുമൊത്തുള്ള രഹസ്യ വീഡിയോ യുവാവ് അയക്കുകയായിരുന്നു.

ഈ വീഡിയോ കണ്ട ഭാര്യ തൊട്ടടുത്ത ദിവസം തന്നെ വിദേശത്തു നിന്നു മടങ്ങിയെത്തി. തുടര്‍ന്നു ഭര്‍ത്താവിനെതിരെ സൈബര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്നു പാലക്കാട് കോടതിയില്‍ വിവാഹമോചനത്തിനു കേസും ഫയല്‍ ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ചു ഭാര്യയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ ഒത്തു തീര്‍പ്പിനു യുവാവിന്റെ സുഹൃത്തുക്കള്‍ ശ്രമക്കുന്നുണ്ടെങ്കിലും ഫലമില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (14 minutes ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (16 minutes ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (18 minutes ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (46 minutes ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (59 minutes ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (1 hour ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (1 hour ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (1 hour ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (1 hour ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം; സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം  (1 hour ago)

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (2 hours ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (2 hours ago)

– വിവാദം കൊഴുക്കുന്നു  (3 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (4 hours ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (4 hours ago)

Malayali Vartha Recommends