Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വിവാഹം കഴിഞ്ഞ് കാര്യം കഴിഞ്ഞപ്പോൾ തന്നെ ഉപേക്ഷിക്കാൻ നോക്കിയ മൂന്നാമത്തെ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിക്കാൻ പ്രചോദനമായത് സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച സംഭവം

25 SEPTEMBER 2017 12:05 PM IST
മലയാളി വാര്‍ത്ത

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി ഖൈറുന്നിസയാണ് അറസ്റ്റിലായത്. യുവതിക്കെതിരെ വധശ്രമത്തിനാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. സംഭവം നടന്ന ടൂറിസ്റ്റ് ഹോമിലെ മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച കുറ്റിപ്പുറം തിരൂര്‍ റോഡിലെ ലോഡ്ജിലാണ് സംഭവം നടന്നത്. സ്വാമി ഗംഗേശാന്ദയുടെ ജനനേന്ദ്രീയം മുറിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇതായിരുന്നു പ്രചോദനമെന്നും പ്രതി മൊഴി കൊടുത്തിട്ടുണ്ട്.

യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ അറസ്റ്റിലായ ഹെറുന്നീസയ്ക്ക് മൂന്നു ഭര്‍ത്താക്കന്‍മാര്‍. 30 വയസിനിടയിലെ മൂന്നാമത്തെ ഭര്‍ത്താവാണ് അക്രമത്തിന് ഇരയായ തിരൂര്‍ കാവിലക്കാട് സ്വദേശി ഇര്‍ഷാദ്(27). ജനനേന്ദ്രിയം മുറിച്ച കേസില്‍ ഭാര്യ ഹൈറുന്നീസയെ(30) ഇന്നലെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയതപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. രണ്ടരവര്‍ഷം മുമ്പാണ് ഇവരുടെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞത്.

എന്നാല്‍, ഇതിനിടെ ഇര്‍ഷാദിന് വീട്ടുകാര്‍ വിവാഹാലോചന ആരംഭിച്ചതോടെ ഹൈറുന്നീസ അതൃപ്തിയറിയിച്ചു. എന്നാല്‍, ഇത് വകവെക്കാതെ വിവാഹാലോചനയുമായി മുന്നോട്ടുപോയ വൈരാഗ്യത്തെത്തുടര്‍ന്നാണ് സംഭവം. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഹൈറുന്നീസ ഇര്‍ഷാദിനെ കുറ്റിപ്പുറത്തേക്ക് വിളിച്ച്‌ വരുത്തി. ലോഡ്ജിലെത്തിയ ഉടന്‍ ഇര്‍ഷാദിന് മയക്കുഗുളിക കലക്കിയ വെള്ളം നല്‍കി. മയക്കമായതോടെ കത്തിയെടുത്ത് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. റൂമില്‍ രക്തം പരന്നതോടെ ഹൈറുന്നീസ ആളെക്കൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പലതവണ പൊലീസ് ചോദ്യം ചെയ്തെങ്കിലും താന്‍ സ്വയം മുറിച്ചതാണെന്ന വാദത്തില്‍ യുവാവ് ഉറച്ചുനിന്നു.

ആശയക്കുഴപ്പത്തിലായ പൊലീസ് ലോഡ്ജ് മാനേജറുടെ മൊഴിയില്‍ കേസെടുത്ത് യുവതിയെ വിട്ടയച്ചിരുന്നു. എന്നാല്‍, ഞായറാഴ്ച രാവിലെയോടെ യുവാവ് മൊഴിമാറ്റുകയും യുവതി മുറിച്ചതാണെന്ന് സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആദ്യ ഭര്‍ത്താവിന്റെ ദുര്‍നടപ്പ് സഹിക്കാതെയാണ് ഹൈറുന്നിസ വിവാഹ മോചനം തേടിയത്. ആക്രമണത്തിനിരയായ ഇര്‍ഷാദിന്റെ നാട്ടിലേക്കായിരുന്നു പെരുമ്ബാവൂരില്‍ നിന്ന് ഹൈറുന്നീസയെ ആദ്യം വിവാഹം ചെയ്തുകൊണ്ടുവന്നത്. വിവാഹമോചനം നേടിയ യുവതിയുടെ മൊബൈല്‍ നമ്പറിലേയ്ക്ക് ഇര്‍ഷാദിന്റെ വിളിയെത്തി. ഇതോടെ പ്രണയം തുടങ്ങി. ഹൈറുന്നീസയ്ക്ക് ഇര്‍ഷാദിനെക്കാള്‍ പ്രായക്കൂടുതലുണ്ടായിരുന്നു. പക്ഷേ അകലാന്‍ മനസ്സ് സമ്മതിക്കില്ലെന്നായപ്പോള്‍ രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ ഇര്‍ഷാദ് ചതിക്കാനൊരുങ്ങുന്നുവെന്ന് യുവതി തിരിച്ചറിഞ്ഞു. ഇര്‍ഷാദ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങിയതോടെ അവള്‍ കത്തിയെടുത്തു. വിദേശത്തുള്ള ഇര്‍ഷാദ് നാട്ടിലെത്തിയപ്പോള്‍ വിവാഹത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. ഒരാഴ്ച മുമ്പ്  കുറ്റിപ്പുറത്തെ ഇതേ ലോഡ്ജില്‍ ഇരുവരും മുറിയെടുത്തിരുന്നു. വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വിവാഹംകഴിക്കാനാണ് ഇര്‍ഷാദിന്റെ നീക്കമെന്നറിഞ്ഞതോടെ എല്ലാം തീരുമാനിച്ചുറപ്പിച്ചു. വീണ്ടും കുറ്റിപ്പുറത്തെത്തി കാണണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. പിന്നെ ജനനേന്ദ്രീയം മുറിച്ച്‌ പ്രതികാരം തീര്‍ത്തു. പെരുമ്പാവൂരിൽ നിന്ന് തിരൂരിലെത്തിയ ഹൈറുന്നിസ പേനാകത്തി വാങ്ങിയാണ് കുറ്റിപ്പുറത്തെത്തിയത്.

ഇര്‍ഷാദിനൊപ്പം ലോഡ്ജ് മുറിയിലെത്തി വിവാഹത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോള്‍ ഇര്‍ഷാദിനെ ആക്രമിച്ചു. മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ച്‌ തന്നെ ഉപേക്ഷിച്ച്‌ പോകാതിരിക്കാനാണ് കൃത്യം നടത്തിയതെന്നാണ് ഹൈറുന്നീസ പൊലീസിന് മൊഴിനല്‍കിയത്. നേരത്തെ വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ ഹൈറുന്നീസ വിവാഹമോചനംനേടിയ ശേഷമാണ് ഇര്‍ഷാദിനെ വിവാഹംകഴിച്ചത്. പാലക്കാട്ടുവച്ചായിരുന്നു വിവാഹം.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. അപകട നില തരണം ചെയ്‌തെന്നും നാലു ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വിവാഹമോചിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് യുവതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (5 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (5 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (6 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (9 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (9 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (9 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (9 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (10 hours ago)

Malayali Vartha Recommends