Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

മലയാളക്കരയെ ഇളക്കി മറിച്ച സരിതയുടെ സാരികള്‍ വീണ്ടും ചര്‍ച്ചയാകുന്നു

26 SEPTEMBER 2017 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

സോളാര്‍ കേസിലൂടെ മന്ത്രിസഭയെ ഇളക്കിമറിച്ച സരിത എസ് നായര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരുകാലത്ത് ഏറെ ചര്‍ച്ചചെയ്ത് പിന്നീട് വാര്‍ത്തകളില്‍ നിന്നും അകന്ന ആ സരിത സോളാര്‍ കേസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ വീണ്ടും എത്തുകയാണ്. 

കുപ്രസിദ്ധിയില്‍ നിന്ന് വളരെപ്പെട്ടെന്ന് മലയാളികളുടെ ആരാധനാ പാത്രമായി മാറിയയാളാണ് സരിത. അവരുടെ മേക്കപ്പും ലക്ഷങ്ങള്‍ വിലപിടിച്ച സാരികളും ഏറെ ചര്‍ച്ചയായി. ഓരോ തവണ കോടതിയില്‍ വരുമ്പോഴും അവരുടെ സാരി കണ്ട് മലയാളികള്‍ വിസ്മയിച്ചു. ഇത്രയ്ക്കും സെലക്ഷന്‍ ഇവര്‍ക്കെവിടെ നിന്നും കിട്ടുന്നു എന്നാണ് ആരാധകര്‍ ചോദിച്ചത്. താന്‍ പണ്ടു മുതലേ സാരിയിലും മേക്കപ്പിലും ശ്രദ്ധിച്ചിരുന്നതായാണ് സരിത തന്നെ വെളിപ്പെടുത്തിയത്.

വീട്, ഓഫീസ്, ബസ്, ട്രെയിന്‍, എന്നുവേണ്ട നാലാള്‍ കൂടുന്ന എവിടേയും സരിതയുടെ സാരിയായിരുന്നു അന്നത്തെ സംസാരം. സരിതയുടെ വാര്‍ത്ത കാണുന്നവരില്‍ ആരെങ്കിലും ഒരാളെങ്കിലും അവരുടെ സാരിയെ പറ്റി സംസാരിക്കാതിരുന്നിട്ടുണ്ടോ. കണ്ണഞ്ചിപ്പിക്കുന്ന വില കൂടിയ എത്രയെത്ര പട്ടു സാരികള്‍.

സരിതയുടെ ഈ പട്ടു സാരികളില്‍ കണ്ണുവയ്ക്കാത്ത ഏതു തരുണീമണികളാ ഈ ഭൂമി മലയാളത്തിലുള്ളത്. അങ്ങനെ കോടതിയില്‍ നിന്നും കോടതിയിലേക്കുള്ള സരിതയുടെ വരവ് ചാനലുകളേയും ഒരു കളര്‍ഫുളാക്കി.



ഒരുവശത്ത് സരിത ഇങ്ങനെ അടിച്ചു പൊളിക്കുമ്പോള്‍ മറ്റൊരാളുടെ കാര്യവും നമ്മള്‍ കാണണം. സരിതയുടെ കെട്ടിയോനെന്ന് നാട്ടുകാര്‍ അവകാശപ്പെടുന്ന ബിജുരാധാകൃഷ്ണന്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ വിലങ്ങുംവെച്ച്ഒറ്റ മുണ്ടുമുടുത്ത് കഷ്ടപ്പെടുമ്പോഴാണ് സരിതയുടെ ഈ സാരി മേള.



സരിതയുടെ അണിഞ്ഞൊരുങ്ങിയുള്ള വരവ് എല്ലാവര്‍ക്കും കൗതുകമാണ്. സട്രൈറ്റ് ഇന്‍ ചെയ്ത മുടി പിരുത്തിട്ടിരിക്കും. മുഖത്താണെങ്കില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയതു പോലുള്ള ചൈതന്യം. ജയിലിനകത്ത് സരിതയ്ക്ക് വേണ്ടി പ്രത്യേക സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ രഹസ്യമായി നല്‍കുന്നുണ്ടെന്ന് പരക്കെ ആക്ഷേപവുമുണ്ടായിരുന്നു.


പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും അത് തുറന്നു പറഞ്ഞിരുന്നു. സരിതയുടെകോടതിയിലേക്കുള്ള പോക്ക് ഒരു ഫാഷന്‍ ഷോയാണ്. 

അസൂയക്കാരായ സ്ത്രീജനങ്ങളുടെ മനസിലിരിപ്പ് കണ്ടിട്ടാണോ എന്തോ അവസാനം കോടതിയും പറഞ്ഞു. സരിതയുടെ ഈ സാരിയുടെ ഉറവിടം എവിടെന്ന്? ജനങ്ങളെ പറ്റിച്ച പണം കൊണ്ട് വാങ്ങിയ സാരി കണ്ടുകെട്ടണം. നല്ല കഥ! ഒന്നും നടന്നില്ല.



ജയിലിലുള്ള സരിത എത്ര പട്ടു സാരി ഉടുത്തു എന്നറിയാന്‍ ഇതിനിടയ്ക്ക് പലരും ഗവേഷണവും നടത്തി. ഫലമോ ഗൂഗിള്‍ സെര്‍ച്ചില്‍ സരിതയെ തേടിയവര്‍ ലക്ഷം കഴിഞ്ഞു.


എന്തായാലും ഇത്രയേറെ സാരിയുണ്ടെന്ന് നമ്മള്‍ കണ്ട, കോടതി പറഞ്ഞ ആ സരിത പുറത്തിറങ്ങിയപ്പോഴും മലയാളികളെ ഞെട്ടിച്ചു. ചാനല്‍ പരിപാടികളില്‍ നിറഞ്ഞും ആല്‍ബത്തിലഭിനയിച്ചും മൂകാംബികയില്‍ പോയും സിനിമയിലഭിയിച്ചും തകര്‍ത്തു.

പക്ഷെ എല്ലായിടത്തുമുണ്ടായിരുന്നു ആ സരിത ടച്ചുള്ള സാരി. അത് ബ്രാന്റ് ചെയ്യാന്‍ പോലും ചിലര്‍ ശ്രമിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (28 minutes ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (38 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (1 hour ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (10 hours ago)

Malayali Vartha Recommends