Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.... കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയുടെ റോഡ്‌ഷോ, എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുത്തേക്കും


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...


ഗണേഷ് കുമാറിനെതിരായ ആരോപണം: ഇടപെടാതിരുന്നത് ‘കുടുംബ വഴക്കായതിനാൽ’, വിശദീകരണവുമായി പോലീസ്; ഒടുവിൽ മാപ്പ് പറഞ്ഞ് മന്ത്രി...


അപൂർവയിനം മീൻ തീരത്തടിഞ്ഞത് ആശങ്കയാകുന്നു... 'ഡൂംസ്‌ഡേ ഫിഷ്'.. ഇവ പ്രകൃതി ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം..

പള്‍സര്‍ സുനി പോലീസിന്റെ ദൈവമെന്ന് ദിലീപ്‌; ചുമത്തുന്ന കുറ്റങ്ങള്‍ എന്തെന്ന് പോലും ദിലീപിന് അറിയില്ല; റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ ഒന്നുമില്ല; നിഷേധിക്കപ്പെടുന്നത് കുറ്റാരോപിതന്റെ അവകാശങ്ങള്‍... പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാമന്‍പിള്ള വക്കീല്‍

26 SEPTEMBER 2017 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു.... മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണക്കേസ്... മുൻ മേൽശാന്തി അറസ്റ്റിൽ

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി...

അവഗണിക്കപ്പെട്ടു കിടന്നിരുന്ന നിരവധി പദ്ധതികളും ആവശ്യങ്ങളുമാണ് പത്ത് വർഷം കൊണ്ട് സർക്കാർ യാഥാർത്ഥ്യമാക്കിയത്; ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിനുള്ളതെന്ന് മന്ത്രി ജി ആർ അനിൽ

 സാംസ്കാരികതയുടെ നിറവറിയിച്ച് ഭാരത് ഭവൻ

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. അന്വേഷണ സംഘത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ് ദിലീപിന്‍റെ അഭിഭാഷകർ ഉന്നയിച്ചത്. അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പൊലീസ് അറിയിക്കുന്നില്ലെന്നു പ്രതിഭാഗം കുറ്റപ്പെടുത്തി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരു വിവരവും ഉള്‍പ്പെടുത്തുന്നില്ല. തനിക്കെതിരെ ചുമത്തുന്ന കുറ്റങ്ങള്‍ എന്തെന്ന് പോലും ദിലീപിന് അറിയില്ല. പ്രതിയുടെ അവകാശമാണ് അതെന്നും പ്രതിഭാഗം വാദിച്ചു. ഒന്നാം പ്രതി സുനില്‍ കുമാറിന്റെ കുറ്റവാളി പശ്ചാത്തലവും വിശദീകരിച്ചു. 16-ാം  വയസില്‍ മോഷണം തുടങ്ങിയതാണ്. പള്‍സര്‍ ബൈക്ക് മോഷ്ടിച്ച്‌ തുടങ്ങി. മുളകുപൊടി വിതറി കവര്‍ച്ച. കേരളത്തില്‍ എല്ലായിടത്തും കേസുകള്‍-ഇങ്ങനെ എല്ലാം വിശദീകരിച്ചു.

നഗ്ന ചിത്രം പകര്‍ത്തിയെന്ന് പറയപ്പെടുന്ന ഫോണ്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണ്. അതില്‍ ദിലീപിന് പങ്കിലെന്ന് അദ്ദേഹം വാദിച്ചു. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന മൊഴിയില്‍ പോലും കൃത്യമായി അന്വേഷണം നടത്താന്‍ പൊലീസിനായില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കുറ്റവാളിയായ പള്‍സര്‍ സുനിയെ പൊലീസ് ദൈവമായാണ് കാണുന്നതെന്നും അഡ്വ. രാമന്‍ പിള്ള കുറ്റപ്പെടുത്തി.

കൂട്ടുപ്രതി വിഷ്ണുവിന്റെയും ജയിലിലെ സഹതടവുകരുടെയും പശ്ചാത്തലം വളരെ മോശം. ഇവരുടെയെല്ലാം മൊഴികളെ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണമെന്നും വാദിച്ചു. പ്രതികള്‍ അടക്കം ഓരോരുത്തരുണ്ടാക്കുന്ന കഥകള്‍ക്ക് പിന്നാലെ പോകുന്നതല്ലാതെ യുക്തിഭദ്രമായ ഒരന്വേഷണവും ഇതുവരെ നടന്നിട്ടില്ല എന്ന് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ 7 മാസമായിട്ടും കണ്ടെടുക്കാന്‍ പൊലീസിനായിട്ടില്ല. അതിന്റെ പേര് പറഞ്ഞാണ് ഇപ്പോഴും ജാമ്യം നിഷേധിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. കേസിലെ മറ്റു രണ്ട് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ച കാര്യവും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന് പങ്കില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി. റിമാന്‍ഡിലായ ദിലീപ് 78 ദിവസമായി ആലുവ സബ് ജയിലിലാണ്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത മാസം നാലു വരെ ഹൈക്കോടതി പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. അതുവരെ നാദിര്‍ഷയെ അറസ്റ്റു ചെയ്യ്യാനും പൊലീസിന് കഴിയില്ല. കേസില്‍ കാവ്യയെ പ്രതിചേര്‍ത്തിട്ടില്ലെന്നും അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അറസ്റ്റിന് സാധ്യതയില്ലെന്നും പൊലീസ് കോടതിയില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അത് പരിഗണിച്ച കോടതി കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

ജാമ്യ ഹര്‍ജിയില്‍ അനുകൂല തീരുമാനമുണ്ടായാല്‍ പുതിയ ചിത്രമായ രാമലീല ആദ്യ ദിവസം തന്നെ തിയേറ്ററില്‍ പോയി കാണാന്‍ ദിലീപിന് കഴിയും. എന്നാല്‍ നാളെ ജാമ്യ ഹര്‍ജിയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. ഇത് കോടതി അംഗീകരിച്ചാല്‍ ദിലീപിന് പിന്നീട് വിചാരണ കഴിഞ്ഞ് മാത്രമേ ജയില്‍ മോചനം ലഭ്യമാകൂ. അടുത്ത മാസം ഏഴിന് മുമ്പ് ദിലീപിനെതിരെ കുറ്റപത്രം കൊടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റപത്രം നല്‍കി കഴിഞ്ഞാല്‍ പിന്നെ ദിലീപിന് ജാമ്യം കിട്ടാനുള്ള സാധ്യത കുറയും.

ര​​​ണ്ടു ത​​​വ​​​ണ ജാ​​​മ്യാ​​​പേ​​​ക്ഷ നി​​​ര​​​സി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ന്തു​​​മാ​​​റ്റ​​​മു​​​ണ്ടാ​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​ൻ സിം​​​ഗി​​​ൾ ബെ​​​ഞ്ച് പ്രോ​​​സി​​​ക്യൂ​​​ഷ​​​നു നേ​​ര​​ത്തെ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. മു​​ൻ​​പു ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച അ​​​തേ ബ​​​ഞ്ചു ത​​​ന്നെ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​യും പരിഗണിച്ചത്. അ​​​ങ്ക​​​മാ​​​ലി ജു​​​ഡീ​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ ദിലീപ് ന​​​ൽ​​​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​ കഴിഞ്ഞ ദിവസം ത​​​ള്ളിയിരുന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് വീ​​​ണ്ടും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു.... മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും  (20 minutes ago)

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണക്കേസ്... മുൻ മേൽശാന്തി അറസ്റ്റിൽ  (33 minutes ago)

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതി  (46 minutes ago)

അവഗണിക്കപ്പെട്ടു കിടന്നിരുന്ന നിരവധി പദ്ധതികളും ആവശ്യങ്ങളുമാണ് പത്ത് വർഷം കൊണ്ട് സർക്കാർ യാഥാർത്ഥ്യമാക്കിയത്; ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിനുള്ളതെന്ന് മന്ത്രി ജി ആർ അനി  (47 minutes ago)

 സാംസ്കാരികതയുടെ നിറവറിയിച്ച് ഭാരത് ഭവൻ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.. അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

തൃശൂരിൽ കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ കണക്കെടുപ്പിനായി അമിക്കസ് ക്യൂറി റിട്ട.ജസ്റ്റിസ് കെടി ശങ്കരന്‍ വീണ്ടുമെത്തും...  (1 hour ago)

ഫ്യുവല്‍ സര്‍ചാര്‍ജ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ... സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതോടെ വിമാനനിരക്കില്‍ വര്‍ധനയുണ്ടായേക്കുമെന്ന് സൂചന...  (2 hours ago)

പാലക്കാട് റെയിൽവേ മേൽപാലത്തിന് താഴെ യുവാവിനെ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്  (2 hours ago)

ഇറാനെതിരേ വീണ്ടും ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...  (2 hours ago)

സ്വാതിതിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ഭാരത് ഭവനിലെ കെട്ടിടം,യേശുദാസ് ഡിജിറ്റൽ ലൈബ്രറിയാക്കുന്നു... പ്രാഥമികഘട്ട ഉദ്ഘാടനം നിർവഹിച്ച് മന്ത്രി സജി ചെറിയാൻ  (3 hours ago)

  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ....  (3 hours ago)

യുവതി രഹസ്യ മൊഴി നൽകിയതിന്റെ പിറ്റേന്നാണ് രാഹുൽ വിളിച്ചത്  (3 hours ago)

​ഗാർഹിക ആവശ്യത്തിനുള്ള വാതകം പൂർണമായും ലഭ്യമായേക്കും.....  (3 hours ago)

Malayali Vartha Recommends