ടിപി ചന്ദ്രശേഖര്‍ വധക്കേസ്: പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കുന്നതായി പരാതി

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട് പരോള്‍ നല്‍കുന്നതായി പരാതി. ടിപി വധക്കേസിലെ പ്രധാനപ്രതി കുഞ്ഞനന്തന് 134 ദിവസവും, കെസി രാമചന്ദ്രന് മൂന്ന് മാസത്തെയും പരോള്‍ നല്‍കി. ചട്ടപ്രകാരം ഒരു വര്‍ഷം ലഭിക്കാവുന്ന പരോള്‍ അറുപത് ദിവസമാണെന്നിരിക്കെയാണ് ഇത്രയും ദിവസം പ്രതികള്‍ക്ക് പരോള്‍ നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha





















