Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ അന്തരിച്ചു

28 SEPTEMBER 2017 10:57 AM IST
മലയാളി വാര്‍ത്ത

ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍(സയ്യിദ് അലവി പുതിയവളപ്പില്‍69) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാല്മണിയോടെ തലശേരി കായ്യത്ത്‌റോഡിലെ സന്മയിലായിരുന്നു അന്ത്യം. ഏതാനും മാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തറവാടായ കായ്യത്ത്‌റോഡിലെ തനീമില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകിട്ട് നാലോടെ ഓടത്തില്‍പള്ളിയില്‍ കബറടക്കും.

മുസ്‌ളിംലീഗിന്റെ സമുന്നത നേതാവും ഐഎന്‍എല്‍ സ്ഥാപക പ്രസിഡന്റുമായ സികെപി ചെറിയമമ്മുക്കേയിയുടെ മകനാണ്. എംഎസ്എഫ് തലശേരി ടൌണ്‍കമ്മിറ്റി ജോയന്റ്‌സെക്രട്ടറിയായി 1963ല്‍ രാഷ്ട്രീയരംഗത്തെത്തിയ പുതിയവളപ്പില്‍ എംഎസ്എഫ് സംസ്ഥാന ട്രഷറര്‍, ജനറല്‍സെക്രട്ടറി, വൈസ്പ്രസിഡന്റ, യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.


തലശേരി മണ്ഡലം മുസ്‌ളിംലീഗ് ജനറല്‍സെക്രട്ടറിയും സംസ്ഥാന കൌണ്‍സിലറുമായി പ്രവര്‍ത്തിക്കവെ 1994ല്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നു. ഐഎന്‍എല്‍ കണ്ണൂര്‍ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മമ്മുകേയിയുടെ മരണത്തെതുടര്‍ന്ന് 2004ല്‍ ഐഎന്‍എല്‍ സംസ്ഥാന അധ്യക്ഷനായി.

കോഴിക്കോട് ഫാറൂഖ്‌കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദംനേടിയ എസ് എ പുതിയവളപ്പില്‍ കോളേജ് ഹോക്കിടീം ക്യാപ്റ്റന്‍, ക്രിക്കറ്റ്, ബാസ്‌ക്കറ്റ്‌ബോള്‍ ടീം അംഗം എന്നീ നിലകളില്‍ കായികരംഗത്തും സജീവമായിരുന്നു. കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിന്ന് 2011ല്‍ എല്‍ഡിഎഫ് പിന്തുണയോടെ നിയമസഭയിലേക്ക് മത്സരിച്ചു. അഖിലേന്ത്യലീഗിന്റെ സഹകരണത്തോടെ ഗ്രീന്റാഡിക്കല്‍സ് പുറത്തിറക്കിയ 'ആവനാഴി'യുടെ പത്രാധിപസമിതി അംഗം, ഐഎന്‍എല്ലിന്റെ 'ഐക്യം' വാരിക പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

തിരൂരങ്ങാടി യതീംഖാന പ്രവര്‍ത്തകസമിതി അംഗം, തലശേരി ദാറുസലാംയതീംഖാന വൈസ്പ്രസിഡന്റ്, തളിപ്പറമ്പ് സര്‍സയ്യിദ്‌കോളേജ് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഉമ്മ: പി വി ഉമ്മാച്ചുഹജ്ജുമ്മ. ഭാര്യ: ഷരീഫ എസ്സെ. മക്കള്‍: ശുഹൈബ്എസ്സെ, സുമയ്യതസ്വീജ്, ഷഹര്‍ഭാന്‍, സല്‍മാനുല്‍ഫാരിസി. മുഖ്യമന്ത്രി പിണറായിവിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലസെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ അനുശോചിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (6 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (6 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (6 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (6 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (6 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (6 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (7 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (8 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (8 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (8 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (10 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (11 hours ago)

Malayali Vartha Recommends