Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

ഉദ്ഘാടന വേദിയില്‍ ജയറാമിനൊപ്പം ശ്രദ്ധാകേന്ദ്രമായി ഒരു അജ്ഞാതന്‍ ; ഒടുവിൽ പോലീസ് പൊക്കി

28 SEPTEMBER 2017 04:41 PM IST
മലയാളി വാര്‍ത്ത

തുഞ്ചന്‍ വിദ്യാരംഭ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് ജയറാമിനൊപ്പം ശ്രദ്ധാകേന്ദ്രമായി ഒരു അജ്ഞാതനെയും കാണാനിടയായത്. 

ഉദ്ഘാടനത്തിന് ജയറാം എത്തിയതോടെയാണ് ഈ അജ്ഞാതനും പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ജയറാമിനോപ്പം കൂടെ നില്‍ക്കുകയും ആരാധകരേയും സുരക്ഷയൊരുക്കിയ പോലീസുകാരേയും മാറ്റി വേദിയിലേക്ക് വഴിയോരുക്കുകയും ചെയ്ത ആ യുവാവ് നടന്‍ ജയറാമിനൊപ്പം എത്തിയ ആളാണെന്നാണ് എല്ലാവരും കരുതിയത്.എന്നാൽ ആ അജ്ഞാതൻ മുഖ്യസംഘാടകനാണെന്ന് ജയറാമും കരുതിയതോടെ അയാൾ ചടങ്ങ് തീരും വരെ വേദിയിലെ ശ്രദ്ധാ കേന്ദ്രമായി.

കിട്ടിയ അവസരം പാഴാക്കാതെ അയാള്‍ ജയറാമിനോട് സംസാരിക്കുകയും കൂടെനിന്ന് ചിത്രമെടുക്കുകയും ചെയ്തു. എംടിയെ അധ്യക്ഷ പ്രസംഗത്തിന് ക്ഷണിച്ചതോടെ എംടിയെ കൈപിടിച്ച്‌ മൈക്കിനടുത്ത് വരെ കൊണ്ടുപോയി. ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തിയതോടെ എംടിയുടെയും ജയറാമിന്റേയും ഇടയില്‍ നിന്ന് ഇയാളും തിരിതെളിച്ചു.

വേദിയില്‍ സംസാരിച്ചപ്പോള്‍ തന്റെ അടുത്ത് കൂടിപറ്റിയ യുവാവ് ആരാണെന്ന് എംടി സംഘാടകരോട് തിരക്കിയപ്പോഴാണ് അയാളെപ്പറ്റി ആർക്കും അറിയില്ലെന്ന് മനസിലായത്. തുടർന്ന് സംഘാടകര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ പേരും വിലാസവും ആദ്യം മാറ്റി പറഞ്ഞ ഇയാളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി ചോദിച്ചപ്പോഴാണ് താന്‍ തൃശ്ശൂര്‍ സ്വദേശി മുജിലാലാണെന്ന് യുവാവ് തുറന്നു പറഞ്ഞത്. ജയറാമിനോടുള്ള കടുത്ത ആരാധനകൊണ്ടാണ് വേദിയില്‍ കയറിയതെന്നും മുജിലാല്‍ പറഞ്ഞു. എന്തായാലും പരിപാടിയുടെ അവസാനം വരെയും എല്ലാവിധ സഹകരണത്തോടും ആയാളും കൂടെയുണ്ടായിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (3 hours ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (3 hours ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (3 hours ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (4 hours ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (4 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (4 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (4 hours ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (4 hours ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (4 hours ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (4 hours ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (6 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (7 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (7 hours ago)

Malayali Vartha Recommends