Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

ജാമ്യം കിട്ടാതെ അഴിക്കുള്ളിലാണെങ്കിലും രാമലീലയുടെ വിജയം ദിലീപിന് ആഘോഷിക്കേണ്ടി വന്നത് ഇങ്ങനെ...

29 SEPTEMBER 2017 02:23 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ജയിലിലായ ദിലീപ് ഇപ്പോൾ അഴികൾക്കുള്ളിലെ ജീവിതത്തോട് ഏറെ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 400 കോടിയുടെ ആർഭാടങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന് ആലുവ ജയിലിലെ കൊതുകുകടി കൊള്ളുന്ന ഇരുട്ടു മുറിയിൽ കഴിച്ചു കൂട്ടേണ്ടി വന്നിട്ടും സ്വന്തം സിനിമയുടെ വിജയത്തിൽ ദിലീപ് സന്തോഷവാനാണ്. ദിലീപിന് ആദ്യമായാണ് സ്വന്തം ചിത്രത്തിന്‍റെ വിജയം ജയിലിൽ ആഘോഷിക്കേണ്ടിവന്നത്.

ഇന്നലെ സിനിമ റിലീസ് ചെയ്യുന്ന ദിവസം താരം മുമ്പെങ്ങുമില്ലാത്ത വിധം അക്ഷമനായിരുന്നുവെന്നാണ് ജയിലിലെ റിപ്പോർട്ട്. അറസ്റ്റിലായി ജയിലിലെത്തിയ ശേഷം ആദ്യ ദിവസങ്ങളിൽ കണ്ട അതേ അസ്വസ്ഥതയായിരുന്നു ദിലീപിന്. ആദ്യ ഷോയുടെ പ്രതികരണം 12 മണിയോടെ തന്നെ ജയിലിൽ എത്തി തുടങ്ങി. ഉദ്യോഗസ്ഥർ തന്നെയാണ് താരത്തോട് സിനിമ സൂപ്പർ ഹിറ്റായെന്ന് അറിയിച്ചത്. എറണാകുളത്തെ തീയേറ്ററുകളിലെ തിക്കും തിരക്കും ആരാധകരുടെ ആരവങ്ങളും വൈകിട്ട് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർ വിശദീകരിച്ചു. എല്ലാം കേട്ട ശേഷം ജയിൽ മുറിയിലേക്ക് മടങ്ങി പോയ ദിലീപ് അൽപ നേരം ബൈബിൾ വായിക്കാനാണ് സമയം ചിലവഴിച്ചത്.

ജയിലിലായി ആദ്യ ദിവസങ്ങളിൽ ദിലീപ് സങ്കീർത്തനം വായിക്കുന്നത് വാർത്തയായിരുന്നു. സമാനമായി ഇന്നലെയും ദിലീപ് ഏറെ നേരം ബൈബിൾ വായിച്ചു. ജയിൽ മുറിക്കുള്ളിലും ഇന്നലെ താരം സന്തോഷവാനായിരുന്നുവത്രേ. സഹതടവുകാരോട് അൽപം തമാശകൾ പൊട്ടിക്കാനും ജനപ്രിയ താരം മറന്നില്ല. ഇന്നു രാവിലെ പതിവിലും ഉൻമേഷവാനായിട്ടാണ് താരത്തെ ജയിലിൽ കാണപ്പെട്ടത്. കുറ്റപത്രം സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ജാമ്യം ലഭിക്കുമോ എന്ന ആശങ്ക താരത്തിനെ അലട്ടുന്നുണ്ട്. ദിലീപിന്റെ റിമാന്‍ഡ്‌ കാലാവധി ഒക്‌ടോബര്‍ 12 വരെ നീട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (4 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (8 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (8 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (8 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (8 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (8 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (9 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (9 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (10 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (10 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (10 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (11 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (11 hours ago)

Malayali Vartha Recommends