മാണിയുടെ തിരിച്ചു വരവിൽ എതിർപ്പില്ല :രമേശ് ചെന്നിത്തല

യു.ഡി.എഫിൽ നിന്നും ഇടഞ്ഞു നിൽക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) തിരിച്ചു വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മാറേണ്ടത് മാണിയുടെ നിലപാടാണെന്നും നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായുള്ള ബന്ധമാണ് യു.ഡി.എഫിന് മാണിയോടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് അധികം സമയം ആവശ്യമില്ല ആരും മുന്നണി വിട്ടു പോകില്ല, ജെ.ഡി.യു മുന്നണിയില്‍ തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.നേരത്തെ വേങ്ങര തിരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു .
https://www.facebook.com/Malayalivartha
























