Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

ഇന്ന് വിജയദശമി... വിദ്യാരംഭത്തിന് തുടക്കം കുറിച്ച് ആയിരം കുരുന്നുകള്‍

30 SEPTEMBER 2017 06:52 AM IST
മലയാളി വാര്‍ത്ത

ഇന്ന് വിജയദശമി. വിജയദശമി ദിനത്തില്‍ സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് കുരുന്നുകള്‍ ഹരിശ്രീ കുറിക്കാനായി എത്തിക്കഴിഞ്ഞു.ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട്, ഭാഷാ പിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍പറമ്പ്, തലസ്ഥാനത്തെ ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, പൂജപ്പുര സരസ്വതീമണ്ഡപം എന്നിവിടങ്ങളിലും, മറ്റ് ദേവി ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കും.

വിവിധയിടങ്ങളിലായി നടക്കുന്ന എഴുത്തിനിരുത്ത് ചടങ്ങുകള്‍ക്ക് സാഹിത്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. ക്‌ഷേത്രങ്ങള്‍ക്ക് പുറമെ ചില െ്രെകസ്തവ ദേവാലയങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തുന്നുണ്ട്. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തിനിരുത്ത് തുടങ്ങി. കൊച്ചിയില്‍ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലും പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുകയാണ്.

തിരുവനന്തപുരം പൂജപ്പുര സരസ്വതീ മണ്ഡപം ദേവീക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, തോന്നക്കല്‍ ആശാന്‍ സ്മാരകം എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ തന്നെ ചടങ്ങുകള്‍ തുടങ്ങി.പലയിടത്തും കുരുന്നുകളുടെ എണ്ണം കൂടുതലായതിനാല്‍ ഉച്ചവരെ ചടങ്ങുകള്‍ നീളുമെന്നാണ് വിവരം. പുലര്‍ച്ചെ നാലുമണിക്ക് പലയിടത്തും ചടങ്ങുകള്‍ ആരംഭിച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പിലെ എല്ലാ വിദ്യാരംഭ കേന്ദ്രങ്ങളിലും കനത്ത തിരക്കാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (4 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (8 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (8 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (8 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (8 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (8 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (8 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (9 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (10 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (10 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (10 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (11 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (11 hours ago)

Malayali Vartha Recommends