Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

ഇത്തവണ വോട്ട് ചെയ്യാൻ വേങ്ങരയിലെ പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക്..

30 SEPTEMBER 2017 08:12 AM IST
മലയാളി വാര്‍ത്ത

മിനി ഗള്‍ഫ് എന്നറിയപ്പെടുന്ന നാടാണ് വേങ്ങര. പണ്ടുമുതല്‍ക്കേ പ്രവാസികള്‍ ഏറെയുള്ള നാട്. മലബാര്‍ കലാപത്തിന്റെ ഭാഗമായുണ്ടായ ചേറൂര്‍ വെടിവെപ്പും അന്നെഴുതിയ ചേറൂര്‍ പടപ്പാട്ടുമൊക്കെ വേങ്ങരയെ കൂടുതൽ പ്രസിദ്ധമാക്കുന്നു. സ്വാതന്ത്യ്ര സമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പേരിലറിയപ്പെടുന്ന എ ആര്‍ നഗർ വേങ്ങരയിലാണ്. തെരഞ്ഞെടുപ്പ് ആവേശത്തില്‍ പങ്കാളികളാകാന്‍ വേങ്ങരയിലെ പ്രവാസി വോട്ടര്‍മാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് എത്തുകയാണ്. പ്രവാസി സംഘടനയില്‍ അംഗങ്ങളായവരുടെ കണക്കെടുത്ത് അവരെ നാട്ടിലെത്തിച്ച് വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നേതൃത്വങ്ങളും തുടങ്ങിക്കഴിഞ്ഞു.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മണ്ഡലമായ വേങ്ങരയിൽ പതിറ്റാണ്ടുകളായി തുടരുന്ന പ്രവാസ ജീവിതമാണെങ്കിലും തെരഞ്ഞെടുപ്പായാല്‍ എല്ലാവരും മണ്ഡലത്തിലെത്തും. 1,56,000 വോട്ടര്‍മാരുടെ വേങ്ങരയില്‍ 40,000 പ്രവാസി വോട്ടുകളുണ്ടെന്നാണ് കണക്ക്. ഇരു മുന്നണികള്‍ക്കും ഓരോ പ്രവാസി വോട്ടുകളും പ്രധാനമാണ്. അതുകൊണ്ട് തന്നെ സ്വമേധയാ എത്തുന്ന പ്രവര്‍ത്തകരെ കൂടാതെ അനുഭാവികളെ കൂടി നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വങ്ങള്‍.

ഗള്‍ഫില്‍ മാത്രമല്ല ചെന്നൈയില്‍ 150ഉം ബെംഗളൂരുവില്‍ 300ല്‍ അധികവും വേങ്ങരയിലെ വോട്ടര്‍മാരുണ്ട്. ഇവരെ പോളിങ് ദിവസം നാട്ടിലെത്തിക്കാന്‍ പ്രത്യേകബസുകളും പാര്‍ട്ടികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (4 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (8 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (8 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (8 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (8 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (8 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (8 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (9 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (10 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (10 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (10 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (11 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (11 hours ago)

Malayali Vartha Recommends