വേങ്ങരയില്‍ ലീഗിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്എം

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്എം ചെയര്‍മാന്‍ കെ.എം. മാണി. പിന്തുണ മുന്നണി പ്രവേശനത്തിനുള്ള പാലമല്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ വേണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്ത് അപമാനിക്കരുത്.
മുന്നണി പ്രവേശനത്തിന് ആരുടെയും മുന്നണിയില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും മാണി പറഞ്ഞു
https://www.facebook.com/Malayalivartha























