ജീവന് ഭീഷണിയുണ്ട്:വേങ്ങര സ്ഥാനാർഥി കെ ഹംസ

കെ ഹംസയുടെ തെരഞ്ഞെടുപ്പ് രംഗപ്രവേശം മുസ്ലിം ലീഗിന് തലവേദനയാണ്.ലീഗ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഹംസക്കു സാധിക്കും ഇതിന്റെ അടിസ്ഥാനത്തിൽ അനുനയ ശ്രമങ്ങൾ നടന്നിരുന്നു.എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നും താൻ മത്സരിക്കുന്നത് കെ എൻ എ ഖാദറിനെതിരെ ആണെന്നും ഹംസ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























