ആർ എസ് എസി നെയും കേന്ദ്രത്തെയും വിമർശിച്ച് പിണറായി

ജി എസ് ടി വന്നതോടെ കനത്ത നഷ്ട്ടങ്ങളാണ് ഉണ്ടായത്. നാട്ടുകാർ കൂടുതൽ വിഷമത്തിലായി എന്നതാണ് ജി എസ് ടി കൊണ്ടുണ്ടായ ഫലം. സർക്കാരിന് പ്രതീക്ഷിച്ച മെച്ചമൊന്നും ജി എസ് ടി കൊണ്ടുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.നേരത്തെ ബി ജെ പി നേതാക്കൾ ഉൾപ്പെടെ രാജ്യത്തെ മോശം സമ്പത്ത് ഘടനയെ പറ്റി വിമർശനം ഉന്നയിച്ചിരുന്നു.നോട്ടു നിരോധനവും ജി എസ് ടിയുമാണ് സമ്പത്ത് ഘടനയെ തകർത്തെന്നും നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























